Sun. Jan 19th, 2025

Tag: ഷീല ദീക്ഷിത്

ഷീല ദീക്ഷിത്തിന്റെ സംസ്കാരച്ചടങ്ങുകൾ നിഗം ബോധ് ഘാട്ടിൽ ഇന്ന് ഉച്ചയ്ക്ക്

ന്യൂഡൽഹി:   ശനിയാഴ്ച അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്നു നടക്കും. ഇന്നലെ ഉച്ചയ്ക്കാണ് ഹൃദയസ്തംഭനത്തെത്തുടർന്ന് ഷീല ദീക്ഷിത് അന്തരിച്ചത്. അവരുടെ മൃതദേഹം…

ഡല്‍ഹി മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു

ഡല്‍ഹി: ഡല്‍ഹി മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിലവില്‍…

ഷീല ദീക്ഷിത് ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നു മത്സരിക്കും

ന്യൂഡൽഹി: കോൺഗ്രസ്, തിങ്കളാഴ്ച പുറത്തുവിട്ട ആറു സ്ഥാനാർത്ഥികളുടെ പട്ടികപ്രകാരം, ഡൽഹിയിലെ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നും, ലോക്സഭയിലേക്കു മത്സരിക്കും. കോൺഗ്രസ് നേതാവായ…

ആ​പ്പു​മാ​യി സ​ഖ്യ​മി​ല്ല; സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഷീ​ല ദീ​ക്ഷി​ത്

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്നു വീ​ണ്ടും ഉ​റ​പ്പി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. ഏ​ഴ് ലോ​ക്സ​ഭാ സീ​റ്റി​ലും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ്ഥാനാർത്ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ല…

ഡൽഹിയിൽ ആം ആദ്മിയും കോൺഗ്രസ്സും സഖ്യത്തിനു ശ്രമം

ന്യൂഡൽഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മദ്ധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഖ്യത്തിന് കെജ്‌രിവാള്‍…

മാക്കന്റെ പ്രവർത്തനരീതി കോൺഗ്രസ്സിനു ദോഷം ചെയ്തു; ഷീല ദീക്ഷിത്

ഡൽഹി കോൺഗ്രസ്സ് പ്രസിഡന്റ് അജയ്  മാക്കന്റെ പ്രവർത്തന രീതി, പാർട്ടിയ്ക്ക് വളരെ കോട്ടങ്ങളുണ്ടാക്കിയെന്ന് ഡൽഹിയുടെ മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഷീല ദീക്ഷിത് പറഞ്ഞു.