Mon. Dec 23rd, 2024

Tag: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അധികാരപത്രം സമര്‍പ്പിച്ചു

അബുദാബി: യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അധികാരപത്രം…

യു.എ.ഇയില്‍ ഇലക്ട്രോണിക് ഫാമിലി ബുക്ക് സംവിധാനം വരുന്നു

അബുദാബി: യു.എ.ഇയില്‍ ഇലക്ട്രോണിക് ഫാമിലി ബുക്ക് സംവിധാനം നടപ്പിലാക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന് അംഗീകാരം ലഭിച്ചു. രാജ്യത്ത് എല്ലായിടത്തും വിവിധ ഇടപാടുകള്‍ക്ക് അംഗീകൃത രേഖയായി ഇലക്ട്രോണിക് ഫാമിലി ബുക്ക്…

ന്യൂസിലാൻഡ് ജനതയ്ക്കും പ്രധാനമന്ത്രി ജസീന്തക്കും നന്ദി അർപ്പിച്ച് യു.എ.ഇ

ദുബായ്: ലോ​ക​ മനഃസാക്ഷിയെ നടുക്കിയ ന്യൂ​സി​ലാ​ൻ​റ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഒപ്പം നി​ന്ന ന്യൂ​സി​ലാ​ൻഡ് ജ​ന​ത​ക്കും പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ണക്കും ന​ന്ദി അറിയിച്ച് യു.​എ.​ഇ​. യു.​എ.​ഇ. വൈ​സ് ​​പ്ര​സി​ഡ​ന്റും…

യു.എ.ഇ. ഫെഡറല്‍ കോടതിയിൽ ആദ്യമായി രണ്ടു വനിതാ ജഡ്ജിമാർ

ദുബായ്: രണ്ട് വനിതാ ജഡ്ജിമാരെ ആദ്യമായി യു.എ.ഇ. ഫെഡറല്‍ കോടതിയില്‍ നിയമിച്ചു. ഖദീജ ഖമിസ് ഖലീഫ അല്‍ മലസ്, സലാമ റാഷിദ് സലീം അല്‍ കെത്ബി എന്നിവരാണ്…

ഗ്ലോബൽ സ്പേസ് കോൺഗ്രസ് അബുദാബിയിൽ തുടങ്ങി

അബുദാബി: ബഹിരാകാശ രംഗത്തെ സഹകരണത്തിനായി അറബ് രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് തുടക്കമായി. യു.എ.ഇ. സ്‌പേസ് ഏജന്‍സി അബുദാബിയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സ്‌പേസ് കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും…