Thu. Jan 23rd, 2025

Tag: ശരത് പവാർ

മമതാ ബാനര്‍ജിയ്ക്ക് പിന്തുണ അറിയിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കത്ത്

താങ്കളുടെ ആശങ്കയോടു ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങളില്‍ തത്പരകക്ഷികളായ പാര്‍ട്ടികളോടും നേതാക്കളോടും ഐക്യപ്പെടുമെന്നു ഞാന്‍ വാക്കു നല്‍കുന്നു

മഹാരാഷ്ട്രയില്‍ അധികാരത്തര്‍ക്കം മുറുകുന്നു; നിലപാട് കടുപ്പിച്ച് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി തര്‍ക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെങ്കിൽ മുഖ്യമന്ത്രി പദം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടു. അധികാരത്തർക്കം പത്താം ദിവസത്തിലേക്ക്  കടക്കുമ്പോഴാണ് ശിവസേന നിലപാട്…

ഡൽഹിയിൽ ആം ആദ്മിയും കോൺഗ്രസ്സും സഖ്യത്തിനു ശ്രമം

ന്യൂഡൽഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മദ്ധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഖ്യത്തിന് കെജ്‌രിവാള്‍…

ഗുജറാത്ത് മുന്‍മുഖ്യമന്ത്രി ശങ്കര്‍സിങ്ങ് വഗേല എന്‍.സി.പി യില്‍ ചേര്‍ന്നു

  അഹമ്മദാബാദ് : ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍സിങ്ങ് വഗേല എന്‍.സി.പി യില്‍ ചേര്‍ന്നു. അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറാണ് ഔദ്യോഗികമായി…