Mon. Dec 23rd, 2024

Tag: വി.വി.പാറ്റ്

വി.വി. പാറ്റ് മെഷീനുകളിലും ക്രമക്കേട് ; തെളിവുകളുമായി വീണ്ടും ഹരിപ്രസാദ് വെമുരു

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ടം പിന്നിട്ടിട്ടും വോട്ടിങ് മെഷീനിനെ കുറിച്ചുള്ള ആശങ്കകള്‍ക്ക് അവസാനമില്ല. വി.വി.പാറ്റ് മെഷീന്റെ സുതാര്യത ഒരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്. 2014 തിരഞ്ഞെടുപ്പിന് ശേഷം…

ഒരു മണ്ഡലത്തിലെ 5 ബൂത്തുകളില്‍ വിവിപാറ്റ് രസീത് എണ്ണണമെന്നു സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ൻ വി​.വി.​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണു​ന്ന​ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. വോട്ടു എണ്ണുമ്പോൾ ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് യന്ത്രങ്ങളിലെ വി.​വി.​പാ​റ്റു​ക​ളും എ​ണ്ണ​ണ​മെ​ന്നാ​ണ്…

എന്താണ് വി.വി.പാറ്റ് യന്ത്രം?

കൊച്ചി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്,…