Wed. Jan 22nd, 2025

Tag: വടകര

ഞാനൊരു കൊലയാളിയല്ല: കെ. മുരളീധരൻ

വടകര: താന്‍ ഇന്നു വരെ കൊലക്കേസില്‍ പ്രതിയായില്ലെന്ന് കെ. മുരളീധരന്‍. വടകരയില്‍ തന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍നിൽ സംസാരിക്കവെയാണ് കെ. മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. അക്രമരാഷ്ട്രീയമാണ് വടകരയിലെ പ്രചാരണ…

വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

കോഴിക്കോട്: സി.പി.എമ്മിനേയും വടകരയിലെ സ്ഥാനാര്‍ത്ഥി പി. ജയരാജനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് കഴിഞ്ഞ ദിവസം സനല്‍…

വടകരയില്‍ മത്സരിക്കാന്‍ സഖാക്കള്‍ പോലും ആവശ്യപ്പെട്ടു: കെ. മുരളീധരൻ

കോഴിക്കോട്: വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കള്‍ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു…

ജയരാജനെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നു കെ.കെ. രമ ; വടകരയില്‍ കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും

വടകര: വടകര യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. കോഴിക്കോട് രാവിലെ വാര്‍ത്താസമ്മേളനം മുരളീധരന്‍ നടത്തിയ ശേഷം വടകരയിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗത്തിലൂടെ ആയിരിക്കും പോകുന്നത്. വടകരയില്‍ വന്‍ സ്വീകരണമാണ് മുരളീധരനായി…

കെ. മുരളീധരൻ ഇന്നു പ്രചാരണം ആരംഭിക്കും

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചരണമാരംഭിക്കും. രാവിലെ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയ ശേഷം മുരളീധരന്‍ ട്രെയിന്‍ മാര്‍ഗം വടകരയിലേക്ക് പോകും. മുരളീധരനായി വന്‍ സ്വീകരണമാണ്…

വടകരയില്‍ ദള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും; വിജയമുറപ്പെന്ന് മുരളീധരന്‍

കോഴിക്കോട്: ഏറെ അഭ്യൂഹങ്ങള്‍ നിലനിന്നുവെങ്കില്‍ പി. ജയരാജനെതിരെ പോരാടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് വടകരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. നാലുദിവസത്തിലേറെയായി വടകരയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കുഴഞ്ഞു…

സര്‍ക്കാര്‍ പുറത്തിറക്കിയ പി.ആര്‍.ഡി. പ്രസിദ്ധീകരണം വീടുകളിൽ വിതരണം ചെയ്തുകൊണ്ട് സി.പി.എം

വടകര: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പി.ആര്‍.ഡി പ്രസിദ്ധീകരണം വീടുകളില്‍ വിതരണം ചെയ്തുകൊണ്ട് വോട്ടുപിടിക്കാന്‍ സി.പി.എം. വടകര സ്ഥാനാര്‍ത്ഥി പി. ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍…

വടകരയില്‍ കെ.മുരളീധരന്‍; പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ. മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. കെ. മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ…

വടകരയില്‍ ജയരാജനെ മെരുക്കാന്‍ മുല്ലപ്പള്ളി ഇറങ്ങുമോ? അന്തിമ തീരുമാനം ഇന്നുണ്ടാകും

ന്യൂ​ഡ​ല്‍​ഹി: ത​ര്‍​ക്ക​വും പ്ര​തി​സ​ന്ധി​യും വ​യ​നാ​ട്ടി​ല്‍​നി​ന്നു വ​ട​ക​ര​യി​ലേ​ക്കു മാ​റി​യ​തോ​ടെ നീണ്ടു പോയ കോ​ണ്‍​ഗ്ര​സ്സിന്റെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക ഇ​ന്ന് പു​റ​ത്തു​വി​ടും. വടകരയില്‍ സി​.പി​.എം. സ്ഥാ​നാ​ര്‍​ഥി പി. ​ജ​യ​രാ​ജ​നെ​തി​രെ മ​ത്സ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്സിന്റെ…

കേരളത്തിൽ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്നു പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളത്തിലെ അവശേഷിക്കുന്ന നാലു മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. മറ്റു…