Mon. Dec 23rd, 2024

Tag: ലോക്‌സഭ തിരഞ്ഞെടുപ്പ്

റോഡ്ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍റെ ഷൂ കൈയിലേന്തി പ്രിയങ്ക; സഹായിച്ച് കൂടെ നിന്ന് രാഹുല്‍

കല്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി…

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് 133 സീറ്റ്

ന്യൂഡല്‍ഹി:   ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിലവില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ച വിഷയമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം. പരാജയ ഭീതി കൊണ്ട് സുരക്ഷിത മണ്ഡലം…

രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍

ന്യൂഡല്‍ഹി/കല്‍പ്പറ്റ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വ്യാഴാഴ്ചയാണ് അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. ബുധനാഴ്ച രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍…

സി.പി.ഐയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സി.പി.ഐയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പ്രകടനപത്രിക പ്രകാശനം ചെയ്യുക. തൊഴിലാളികള്‍ക്ക് മിനിമം വരുമാനവും കൂലിയും ഉറപ്പാക്കുന്നതാണ്…

ന​ടി ഊര്‍മിള മാതോണ്ട്കർ കോ​ണ്‍​ഗ്ര​സ് സ്ഥാനാർത്ഥി​യാകും

മുംബൈ: ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്കു മത്സരിച്ചേക്കുമെന്ന് സൂചന. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നടി മത്സരിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. അതേസമയം മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന…