Sun. Dec 22nd, 2024

Tag: ലോക്സഭാ തിരഞ്ഞെടുപ്പ്

കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിനായി പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15ഓടെയാണ് സ്ഥാനാർത്ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും വരണാധികാരിയായ മലപ്പുറം…

സീറ്റുകള്‍ പ്രഖ്യാപിച്ച്‌ ബീഹാര്‍ മഹാസഖ്യം; ശരദ് യാദവ് മധേപുരയില്‍ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കും

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിന് മുന്നോടിയായി ബിഹാറിലെ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു. സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍ജെഡി 19 സീറ്റിലും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്‌പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ്…

ഇന്നു മുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം; പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക‌്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം വ്യാഴാഴ‌്ച തുടങ്ങും. ഏപ്രില്‍ നാലാണ് അവസാന തീയതി. പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക…

കോഴിക്കോട് ജില്ലയില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാനൊരുങ്ങി ജില്ലാഭരണകൂടം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാനൊരുങ്ങി ജില്ലാഭരണകൂടം. ഇതിന്റെ ഭാഗമായി 13 നിയോജക മണ്ഡലങ്ങളിലായി 26 ഡീഫേസ്‌മെന്റ് സ്ക്വാഡുകൾ പ്രവർത്തനമാരംഭിച്ചു. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ…

പ്രകടന പത്രിക രൂപീകരണത്തില്‍ രഘുറാം രാജന്റെ സേവനം തേടാന്‍ കോണ്‍ഗ്രസ് നീക്കം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക രൂപീകരണത്തില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ സേവനം വിനിയോഗിക്കാന്‍ കോണ്‍ഗ്രസ് നീക്കം. പ്രകടനപത്രിക രൂപീകരണ സമിതി അധ്യക്ഷന്‍…