ലാവ്ലിൻ കേസ് സുപ്രീം കോടതി ഇനി നവംബർ അഞ്ചിനു പരിഗണിക്കും
ന്യൂഡൽഹി: ലാവ്ലിൻ കേസ് ഇനി നവംബർ അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസ്സാണെന്ന് സിബിഐ കഴിഞ്ഞയാഴ്ച കോടതിയിൽ വ്യക്തമാക്കിയിരുന്നെങ്കിലും ദസറ അവധിക്കുശേഷം പരിഗണിക്കാനായി…