Mon. Dec 23rd, 2024

Tag: രാജ്‌കുമാർ

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ പ്രതി എസ്.ഐ. കെ.എ. സാബുവിന് ജാമ്യം

കൊച്ചി:   നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ റിമാൻഡിൽ കഴിയുന്ന നെടുങ്കണ്ടം മുൻ എസ്.ഐ. കെ.എ. സാബുവിന് ഹൈക്കോടതി, ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചു. മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും…

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ കേസില്‍ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിലായി. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന പോലീസുകാരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്‌.ഐ. ആയിരുന്ന റോയ്…

മര്‍ദ്ദനത്തില്‍ മരിച്ച രാജ്‌കുമാറിന്റെ ഭാര്യക്ക് ജോലി

നെടുങ്കണ്ടം: നെടുങ്കണ്ടം പോലീസ് മര്‍ദ്ദനത്തില്‍ മരിച്ച രാജ്‌കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. രാജ്‌കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം…

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം: പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച്ച ഉണ്ടായതായും ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ടയേഡ് ജസ്റ്റീസ്…

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം

തിരുവനന്തപുരം:   നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് റിട്ട. ജഡ്ജിയുടെ സേവനം…

നെടുങ്കണ്ടം കസ്റ്റഡിമരണം: രാജ്‌കുമാറിന്റെ അമ്മ സെക്രട്ടറിയേറ്റിലേക്കു സങ്കടമാർച്ച് നടത്തി

തിരുവനന്തപുരം:   നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് രാജ്‌കുമാറിന്റെ അമ്മ, കസ്തൂരി, സെക്രട്ടറിയേറ്റിലേക്ക് സങ്കടമാര്‍ച്ച്‌ നടത്തി. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച…

പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും

ഇടുക്കി:   നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ രാജ്‌കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രിയെ കാണും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യമുന്നയിക്കാനാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്.…

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം

ഇടുക്കി:   പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം. വനിതകളടക്കമുള്ള സി.പി.എം.…

റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ നാലു പോലീസുകാര്‍ക്കു കൂടി സസ്പെന്‍ഷന്‍

കോട്ടയം:   റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ നാലു പോലീസുകാര്‍ക്കു കൂടി സസ്പെന്‍ഷന്‍. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റര്‍ റോയ് പി. വര്‍ഗീസ്, അസി റൈറ്റര്‍ ശ്യാം, സീനിയര്‍ സി.പി.ഒമാരായ…