Wed. Nov 6th, 2024

Tag: യെ​ദ്യൂ​ര​പ്പ​

വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് ബി.എസ് യെദ്യൂരപ്പ

കര്‍ണാടക: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ബിഎസ് യെദിയൂരപ്പ അധികാരം ഉറപ്പിച്ചു. ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന നിലപാട് ഐക്യകണ്‌ഠേനയാണ് നിയമസഭ അംഗീകരിച്ചത്.…

യെദ്യൂരപ്പ സര്‍ക്കാറിന് തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശം

കര്‍ണ്ണാടക: പുതുതായി അധികാരമേറ്റ യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭൂരിപക്ഷം ജൂലൈ 31നുള്ളില്‍ തെളിയിക്കണമെന്ന് നിര്‍ദേശം. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ 225 അംഗ സഭയില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്.…

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദ്യൂരപ്പ വീണ്ടും: സത്യപ്രതിജ്ഞ വൈകിട്ട് ആറിന്

കര്‍ണാടക: കര്‍ണാടകയില്‍ വീണ്ടും ബിജെപി അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ ഇന്ന് വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യും.സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ…

നാടകങ്ങള്‍ക്ക് അന്ത്യം കുറിക്കാനൊരുങ്ങി യെദ്യൂരപ്പ : സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണ്ണറുമായി കൂടികാഴ്ച നടത്തുന്നു

കര്‍ണ്ണാടക: സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ ഗവര്‍ണ്ണറുമായി കൂടികാഴ്ച നടത്തുകയാണ്. ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അനുമതി തേടുമെന്നാണ് സൂചന. കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനുള്ള…

കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ ഇനിയെന്തെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം

കര്‍ണ്ണാടക: കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള നിലവിലെ കോണ്‍ഗ്രസ്-ജെ.ഡി (എസ്) സര്‍ക്കാരിലെ 16 എം.എല്‍.എമാര്‍ പെട്ടെന്ന് രാജി കത്ത് നല്‍കി. എന്നാല്‍…

ബി.ജെ.പി. നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്: രവിശങ്കര്‍ പ്രസാദ്

ന്യൂഡൽഹി: ബി.ജെ.പി. നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. കോണ്‍ഗ്രസ്സിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ബി.ജെ.പി. നേതാവും മുന്‍…

ബി​.ജെ.​പിയെ വെട്ടിലാക്കി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കോ​ഴ ആ​രോ​പ​ണം; കർണ്ണാടക മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ 1800 കോടി നല്‍കിയെന്നു വെളിപ്പെടുത്തല്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാക്കി നില്‍ക്കെ ബി​.ജെ​.​യെ പി​ടി​ച്ചു​കു​ലു​ക്കി വ​ന്‍ അ​ഴി​മ​തി​യാ​രോ​പ​ണം. ബി.ജെ.​പി. കേ​ന്ദ്ര നേ​താ​ക്ക​ള്‍ 1800 കോ​ടി​യു​ടെ കോ​ഴ​പ്പ​ണം കൈ​പ്പ​റ്റി​യ​താ​യി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.…