Fri. Jan 3rd, 2025

Tag: യു ഡി എഫ്

തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്

കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കണ്‍വനന്‍ഷന്‍ ഇന്ന് മൂന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍…

സംസ്ഥാനത്ത് ഇത്തവണ ഇടതുതരംഗം തന്നെ: കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഇടതുതരംഗം തന്നെയെന്ന് സി.പി.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭാ കവാടത്തിലെ ഇ.എം.എസ്. പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എറണാകുളത്ത്

എറണാകുളം: സിറ്റിംഗ് എം.പി. കെ.വി. തോമസിന്റെ അസാന്നിദ്ധ്യത്തില്‍ എറണാകുളത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. കേരള കോണ്‍ഗ്രസ്സിലെ രൂക്ഷമായ ഭിന്നതകള്‍ക്ക് ശേഷം പി.ജെ. ജോസഫും,…

വടകരയില്‍ ആര്‍.എം.പി. യു.ഡി.എഫിനെ പിന്തുണയ്ക്കും; കെ.കെ. രമ

വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ച് ആര്‍.എം.പി. വടകരയില്‍ യൂ.ഡി.എഫിനെ പിന്തുണക്കാനാണ് ആര്‍.എം.പി. തീരുമാനം.വടകര മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും പകരം യു.ഡി.എഫിനു പിന്തുണ…

വാക്പോരില്‍ വീരേന്ദ്രകുമാറും ചെന്നിത്തലയും

കോഴിക്കോട്: ലോകസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, വാക്പോരുമായി ചെന്നിത്തലയും വീരേന്ദ്രകുമാറും. വീരേന്ദ്രകുമാറിന്റെ എല്‍.ഡി.എഫ്. പ്രവേശനത്തെ പരിഹസിച്ച ചെന്നിത്തലയ്ക്കു പിന്നാലെ മറുപടിയുമായി വീരേന്ദ്രകുമാറും രംഗത്തെത്തി. യു.ഡി.എഫ് വിട്ടുപോയ ലോക് താന്ത്രിക്…

കേരള ബാങ്ക്: ലയനപ്രമേയത്തെ ഒറ്റക്കെട്ടായി എതിര്‍ത്ത് മലപ്പുറം

മലപ്പുറം: ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കുന്നതിന് അനുമതി തേടിയുള്ള പ്രമേയത്തെ ഒറ്റക്കെട്ടായി എതിര്‍ത്ത് മലപ്പുറം. വ്യാഴാഴ്ച നടന്ന ജില്ലാ സഹകരണ ബാങ്ക് ജനറൽ ബോഡി…

കര്‍ഷക ആത്മഹത്യ: ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി യു.ഡി.എഫ്

ഇടുക്കി: ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും, സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് 9-ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കളക്ടര്‍ക്ക് അപേക്ഷ നല്‍കി.…

ഉപതിരഞ്ഞെടുപ്പ് – എല്‍ ഡി എഫിനു മുന്നേറ്റം

തിരുവനന്തപുരം സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 20, യു ഡി എഫ് 11, ബി ജെ പി 2,…