Sun. Dec 22nd, 2024

Tag: യു എസ്

മൂന്ന് രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യാൻ കേന്ദ്ര തീരുമാനം

ന്യൂഡൽഹി:   യു എസ്, സ്പെയിന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ളോറോക്വിൻ നല്‍കാനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യ. മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ…

കശ്മീർ വിഷയത്തിൽ ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്. ഭരണകൂടം

ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്.…

രാജ്യാന്തര സമുദ്ര നിയമ ലംഘനം : പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്

ഇറാന്‍: രാജ്യാന്തര സമുദ്ര നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട് .എണ്ണ കപ്പിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്…

ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്‌

വാഷിങ്ടൺ:   സൈനികഡ്രോണ്‍ വെടിവെച്ചിട്ടതിനു പ്രതികാരമായി ഇറാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന അവകാശ വാദവുമായി അമേരിക്ക രംഗത്ത്. ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയായുള്ള…

എച്ച്1ബി ജോലി വിസ നിയന്ത്രിക്കുമെന്ന അറിയിപ്പുമായി യു.എസ്.

വാഷിങ്‌ടൺ:   ഇന്ത്യ യു.എസ്. വ്യാപാര തര്‍ക്കം യു.എസ്സില്‍ ജോലിക്കു വിസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു. വിദേശ ജോലി തേടുന്ന ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി എച്ച്1ബി ജോലി…

യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍; അമേരിക്കയുടെ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തി

ടെഹ്‌റാൻ:   പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സംഘര്‍ഷം നടക്കുന്നതിനിടെ യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച് വീഴ്ത്തി. ഹോര്‍മുസ് കടലിടുക്കിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ്. സൈനിക…

യു.എസ്. മെക്സിക്കോ അതിർത്തി: കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം ഡോളർ സംഭാവന നൽകി

വത്തിക്കാൻ സിറ്റി: യു. എസ്സിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന മെക്സിക്കൻ കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം അമേരിക്കൻ ഡോളർ സംഭാവന ചെയ്തു. കുടിയേറ്റക്കാരുടെ ഭക്ഷണം, താമസസൌകര്യം, മറ്റു സൌകര്യങ്ങൾ…

ഒളിമ്പിക്സ് വേദിയിൽ വെച്ച് യു. എസ് പ്രതിനിധികളെ കാണാൻ താല്പര്യമില്ലെന്ന് ഉത്തരകൊറിയ

ശൈത്യകാല ഒളിമ്പിക്സ് നടക്കുന്ന വേളയിൽ യു എസ് വൈസ് പ്രസിഡന്റ് പെൻസിന്റെ നേതൃത്വത്തിലെത്തുന്ന പ്രതിനിധികളെ കാണാൻ ഉത്തരകൊറിയയുടെ പ്രതിനിധികൾ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതായി ഒരു ന്യൂസ് ഏജൻസി റിപ്പോർട്ടു…