Sun. Jan 19th, 2025

Tag: മോദി

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ചതിക്കുകയാണ്: അഖിലേഷ് യാദവ്

ഗോരഖ്‌പൂർ: പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ചതിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തിങ്കളാഴ്ച പറഞ്ഞു. “ഞാനൊരു ചായക്കടക്കാരനാണെന്നു പറഞ്ഞുകൊണ്ടാണ് മോദി ചതിച്ചത്. നാം അവരെയൊക്കെ വിശ്വസിക്കുകയും…

മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുന്നു: ഹാർദിക് പട്ടേൽ

ചണ്ഡീഗഡ്: മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ തിങ്കളാഴ്ച പറഞ്ഞു. മോദി, മാധ്യമങ്ങളിൽ സ്വയം പരസ്യം നൽകരുതെന്നും, മോദിയുടെ പേരും പറഞ്ഞ് ബി.ജെ.പി.…

മോദിയ്ക്ക് ഒറ്റ വോട്ടുപോലും കൊടുക്കരുതെന്ന് വോട്ടർമാരോട് മമത ബാനർജി

നാംഖാന, പശ്ചിമബംഗാൾ: രാജ്യം നശിപ്പിച്ചതിനാൽ ഒറ്റ വോട്ടുപോലും മോദിയ്ക്കു നൽകരുതെന്ന് മമത ബാനർജി തിങ്കളാഴ്ച, വോട്ടർമാരോട് ആവശ്യപ്പെട്ടു. മോദി, കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് സുന്ദർബനിലെ…

രാജ്യം ലജ്ജിക്കുന്നു

#ദിനസരികള്‍ 756 ഒരു വിധത്തിലുള്ള ശാസ്ത്രീയാവബോധവും തൊട്ടു തെറിച്ചിട്ടില്ലാത്ത ഒരാളാണ് ആണവ ശക്തിയായ ഇന്ത്യയെ നയിക്കുന്നതെന്ന് ലോകം തിരിച്ചറിയുമ്പോള്‍ ഇന്ത്യക്കാരനെന്ന നിലയില്‍ നാം കുനിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക?…

ദംഷ്ട്രകളില്‍ വാഴുന്ന മോദി

#ദിനസരികള്‍ 754 The Wire ലെ ഒരു ലേഖനത്തില്‍ മോദിയും ഇലക്ഷന്‍ കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് ഗൌരവ് വിവേക് ഭട്‌നാഗർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോദിക്കെതിരെയുള്ള പരാതികളില്‍ യഥാസമയം നടപടികളെടുക്കാതെ…

രാവിലെ 5.30 നു മോദിയെ രബീന്ദ്രസംഗീതം കേൾപ്പിച്ചതാര്!

കൊൽക്കത്ത: കുട്ടിക്കാലത്ത് എന്നും രാവിലെ 5.30 നു രവീന്ദ്രനാഥടാഗോർ രചിച്ച രബീന്ദ്രസംഗീതം റേഡിയോയിൽ, താൻ കേൾക്കാറുണ്ടായിരുന്നെന്ന് മൻ കി ബാത്ത് എന്ന റേഡിയോ പരിപാടിയിൽ പ്രധാനമന്ത്രി മോദി…

മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ടാക്‌സി പോലെ: രൺദീപ് സിംഗ് സുർജേവാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത്. മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ടാക്‌സി പോലെയാണെന്നാണ് സുര്‍ജേവാല ആരോപണം ഉന്നയിച്ചിരിക്കുന്നത്.…

മോദിക്കെതിരെ ടൈം മാഗസിന്‍; മോദി ഭിന്നിപ്പ് നടത്തുന്ന ആളാണെന്ന രീതിയില്‍ ടൈം മാഗസിന്‍ കവര്‍ സ്റ്റോറി

ന്യൂഡൽഹി: ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളില്‍ മോദിയെ കണ്ടെത്തിയ ടൈം മാഗസിന്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്. നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ ആശാനായി വിശേഷിപ്പിച്ചുകൊണ്ടാണ് ടൈം മാഗസിന്‍ കവര്‍…

എന്റെ മുദ്രാവാക്യം ജയ് ഹിന്ദ് എന്നും വന്ദേ മാതരം എന്നുമാണ് ജയ് ശ്രീരാം എന്നല്ല: മമത ബാനർജി

കൊൽക്കത്ത: താനും തന്റെ പാർട്ടിയും വിശ്വസിക്കുന്നത് ജയ് ഹിന്ദ് എന്നു പറയുന്നതിലാണെന്നും, ജയ് ശ്രീരാം എന്നു പറയുന്നതിലല്ലെന്നും, തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും, പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി,…

മോദിയ്ക്കെതിരെ മത്സരിക്കാനൊരുങ്ങിയ തേജ് ബഹാദൂറിന്റെ പത്രിക തള്ളിയ ഹരജിയിൽ സുപ്രീം കോടതി വാദം ഇന്ന്

ന്യൂഡൽഹി: മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാനൊരുങ്ങിയ മുന്‍ സൈനികന്‍ തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത് സംബന്ധിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന്…