Fri. Nov 22nd, 2024

Tag: മസൂദ് അസ്‌ഹർ

പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം

റാവല്‍പിണ്ടി:   പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം. പത്തിലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. സ്‌ഫോടനം ഉണ്ടായത് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന് സമീപമാണ്. ജയ്ഷെ മുഹമ്മദ് സംഘടനയുടെ…

ലോകത്ത് എന്തു സംഭവിച്ചാലും പാക്കിസ്ഥാനോടൊപ്പം നിൽക്കുമെന്നു ചൈന

പാക്കിസ്ഥാന്റെ പരമാധികാര സ്വാതന്ത്ര്യവും ദേശ ഭദ്രതയും പരിരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി ചൈന. ലോകത്ത് എന്തു സംഭവിച്ചാലും ചൈന പാക്കിസ്ഥാനോടൊപ്പം നില്‍ക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഉറപ്പുനല്‍കി.…

മസൂദ് അസ്‌ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ജര്‍മ്മനി

പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ മേധാവി മസൂദ് അസ്‌ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ജര്‍മ്മനി. യൂറോപ്യന്‍ യൂണിയന്റെ ഭീകര ലിസ്റ്റില്‍ മസൂദ് അസറിനെ ഉള്‍പ്പെടുത്താന്‍ ഇടപെടുമെന്ന് ഇന്ത്യയിലെ…

മോദിയെപ്പോലെ കപടവാഗ്ദാനങ്ങള്‍ നല്‍കാറില്ല; തൃശ്ശൂരിലും കയ്യടി നേടി രാഹുലിന്റെ പ്രസംഗം

തൃശൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലെത്തിയാല്‍, മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മത്സ്യത്തൊഴിലാളികളുടെയും അഹിംസാപരമായ ആയുധമായിരിക്കും മന്ത്രാലയമെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ്…

മ​സൂ​ദ് അ​സ്ഹറിനെ​ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ​ ചൈന നാലാമതും വീറ്റോ ചെയ്തു

ബെയ്‌ജിംഗ്: ജ​യ്ഷെ മു​ഹ​മ്മ​ദ് സ്ഥാ​പ​ക​നും നേ​താ​വു​മാ​യ മ​സൂ​ദ് അ​സ്ഹറിനെ​, യു.എൻ. രക്ഷാസമിതിയിൽ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ,​ ചൈ​ന വീ​റ്റോ ചെയ്തു. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് യു.​എ​ൻ.…

മസൂദ് അസ്‌ഹർ ജീവനോടെയുണ്ടെന്നു പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ, മ​സൂ​ദ് അ​സ്‌ഹർ മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ മ​ന്ത്രി ഫ​യാ​സ് ഉ​ൾ ഹ​സ​ൻ ചൗ​ഹാ​ൻ വെളിപ്പെടുത്തി. മ​സൂ​ദ് അ​സ്‌ഹർ മ​രി​ച്ച​താ​യു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും…

മ​സൂ​ദ് അ​സ്‌ഹർ പാ​ക്കി​സ്ഥാ​നി​ലുണ്ടെന്ന് സ്ഥി​രീ​ക​രി​ച്ച്‌ പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ സൂ​ത്രധാ​ര​നാ​യ ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ്‌ഹർ പാ​ക്കി​സ്ഥാ​നി​ലു​ണ്ടെ​ന്ന് സ്ഥി​രീ​ക​ര​ണം. പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ്‌​മൂ​ദ് ഖു​റേ​ഷിയാണ് ഇത് സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണം…

മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ് രക്ഷാസമിതിയില്‍ അവതരിപ്പിക്കും

ഫ്രാൻസ്: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ വിലക്കുന്ന കാര്യം പരിഗണിക്കുമെന്നു ഫ്രാൻസ്. സമിതിയില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാന്‍സ്. 15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം,…