Mon. Dec 23rd, 2024

Tag: മനോഹർ പരീക്കർ

ഗോവ: പരീക്കറിന്റെ പനജി നിയമസഭാസീറ്റ് കോൺഗ്രസ് നേടിയെടുത്തു

പനജി: 25 വർഷത്തോളം ബി.ജെ.പിയുടേതായിരുന്ന പനജി നിയമസഭ സീറ്റ്, ഉപതിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് കരസ്ഥമാക്കി. ആ മണ്ഡലത്തിലെ എം.എൽ.എയും, ഗോവ മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ പരീക്കറുടെ മരണത്തിനു ശേഷമാണ്…

മനോഹര്‍ പരീക്കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച സ്ഥലത്തു നടത്തിയ ശുദ്ധി ക്രിയ വിവാദത്തിൽ

ഗോവ: മനോഹര്‍ പരീക്കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച സ്ഥലത്തു ശുദ്ധിക്രിയ നടത്തിയ സംഭവം വിവാദമാകുന്നു. മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച കലാ അക്കാദമിയില്‍ പൂജാരിമാരെ കൊണ്ടുവന്നു ശുദ്ധിക്രിയ നടത്തി.…

മനോഹര്‍ പരീക്കരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍

ഗോവ: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍…

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഞായറാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വസതിയിൽ അന്തരിച്ചു. 63 വയസ്സായിരുന്നു. കാൻസർ ബാധിതനായിരുന്ന അദ്ദേഹം, ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലും, വിദേശത്തും ചികിത്സ…

പരീക്കർ പാൻക്രിയാറ്റിറ്റിസിന് മുംബൈയിൽ ചികിത്സയിൽ

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ മൈൽഡ് പൺക്രീറ്റിറ്റിസ് ചികിത്സയ്ക്ക് വേണ്ടി മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.