Thu. Dec 19th, 2024

Tag: ബി.​ജെ.​പി

മാതൃകാ പെരുമാറ്റച്ചട്ടലംഘനം: ആം ആദ്മിയ്ക്കെതിരെ ബി.ജെ.പിയുടെ പരാതി

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുതിര്‍ന്ന നേതാവ് വിജേന്ദര്‍ ഗുപ്തയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍…

നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി മമത ബാനര്‍ജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി മമത ബാനര്‍ജി. ഇടത് കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ പശ്ചിമബംഗാളിലെ പ്രധാന പോരാട്ടം, തൃണമൂല്‍ കോണ്‍ഗ്രസിനും, ബി.ജെ.പിക്കും ഇടയിലാവുകയാണെന്നും, അതിനാല്‍ രാജ്യത്തെ ചായ…

പാർട്ടി ടിക്കറ്റില്ല; രാജി നൽകി ബി.ജെ.പി. നേതാക്കൾ

അരുണാചൽ പ്രദേശ്: പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി 25 ബി.ജെ.പി നേതാക്കള്‍ രാജിവെച്ചു. രാജിവെച്ചവരില്‍ മന്ത്രിമാരും ഉന്നത സ്?ഥാനീയരും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച…

ഗോവ: വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി. വിജയിച്ചു

ഗോവ: ഗോവ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിച്ചു. 15നെതിരെ 20 വോട്ടുകള്‍ക്കാണ് ബി.ജെ.പി മുന്നണിയുടെ വിജയം. പ്രോടേം സ്പീക്കറൊഴികെയുള്ള ബി.ജെ.പി എം.എല്‍.എമാരും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി,…

ഛത്തീസ്‌ഗഢ്: പത്തു സിറ്റിങ് ബി.ജെ.പി. എം.പിമാർക്കു സീറ്റില്ല

ഛത്തീസ്‌ഗഢ്: ഛത്തീസ്ഗഢില്‍ പത്ത് സിറ്റിങ് എം.പി.മാര്‍ക്കു ബി.ജെ.പി. സീറ്റ് നിഷേധിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. ചൊവ്വാഴ്ച രാത്രി, വൈകി…

ഗോവ: ബി.ജെ.പി. സർക്കാർ ഇന്നു വിശ്വാസവോട്ട് തേടും

ഗോവ: ഗോവയില്‍ ഇന്ന് ബി.ജെ.പിക്ക് പരീക്ഷണദിനം. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. 40 അംഗ…

മഹാരാഷ്ട്ര: പ്രതിപക്ഷനേതാവ് കോൺഗ്രസ്സിൽ നിന്നു രാജിവച്ചു

മുംബൈ: മകനു പിന്നാലെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖേ പാട്ടീല്‍ ആണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി…

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി…

പാട്ടീദാർ വിഭാഗം നേതാവ് രേഷ്മ പട്ടേൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു.

പോർബന്ദർ: അർത്ഥശൂന്യമായ പദ്ധതികൾ നടപ്പിലാക്കുന്ന ഒരു മാർക്കറ്റിങ് കമ്പനിയാണ് ബി.ജെ.പിയെന്നാരോപിച്ചു കൊണ്ട് പാട്ടീദാർ വിഭാഗം നേതാവ് രേഷ്മ പട്ടേൽ ബി.ജെ.പി. നേതൃത്വത്തിന് രാജി സമർപ്പിച്ചു. വരുന്ന പൊതു…

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ഉദ്ധവ് താക്കറെ

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഉപദേശം. കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്…