Mon. Dec 23rd, 2024

Tag: ഫേസ് ബുക്ക്

നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണസജ്ജമെന്നും, ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പിന്തുടരണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണസജ്ജമാണെന്നും, എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യവകുപ്പുമന്ത്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

ന്യൂസിലാൻഡ് വെടിവെയ്‌പ്‌ : ഫേസ്ബുക്കിനും ട്വിറ്ററിനും രൂക്ഷ വിമർശനം

ന്യൂസിലാൻഡ്: ന്യൂസിലാൻഡിലെ രണ്ടു മുസ്ലീംപള്ളികളിൽ ഭീകരാക്രമണം നടത്തിയ അക്രമി പോയന്റ് ബ്ലാങ്കിൽ വിശ്വാസികളെ വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യാനാകാതെ ഫേസ്ബുക്കും ട്വിറ്ററും നട്ടം തിരിയുന്നു. ഇപ്പോൾ…

കരുതിയിരിക്കുക: ഇന്റർനെറ്റിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള നീക്കം ഇന്ത്യയിലും

ഡൽഹി: ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്,…

ഫേസ്ബുക്ക് പോസ്റ്റ്: സംവിധായകന്‍ പ്രിയനന്ദനനെതിരെ കേസ്

കൊച്ചി: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന പരാതിയിന്മേല്‍ സംവിധായകന്‍ പ്രിയനന്ദനനനെതിരെ കേസെടുത്തതായി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ ഐ പി സി 153…

ബൌദ്ധികസ്വത്തവകാശലംഘനം; ഫേസ്‌ബുക്കിനെതിരെ ബ്ലാക്ക് ബെറിയുടെ കേസ്

സമൂഹ മാദ്ധ്യമ രംഗത്തെ ഭീമനായ ഫേസ്‌ബുക്കിനെതിരെ കാനഡയിലെ വൻ‌കിട കമ്പനിയായ ബ്ലാക്ക് ബെറി ലിമിറ്റഡ് ബുധനാഴ്ച ഒരു കേസ് രജിസ്റ്റർ ചെയ്തു.

ഫേസ്ബുക്ക് ശബ്‌ദ സന്ദേശങ്ങൾ പരീക്ഷിക്കാനൊരുങ്ങുന്നു

സമൂഹമാദ്ധ്യമരംഗത്തെ ഭീമനായ ഫേസ്ബുക്ക്, സ്റ്റാറ്റ്സ് അപ്ഡേറ്റിനായി ശബ്ദ സന്ദേശങ്ങൾ (വോയ്‌സ് ക്ലിപ്പ്സ്) ഇന്ത്യയിലെ ചെറിയ ശതമാനം ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കാനൊരുങ്ങുന്നു.

ഉത്തർപ്രദേശിൽ ജയിലിൽനിന്ന് തടവുകാരൻ “മാഫിയ സെൽഫി” ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ ഒരു തടവുകാരൻ, ജയിലിൽനിന്നെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് വിവാദമായി.