Fri. Dec 27th, 2024

Tag: പൗരത്വ ഭേഗദതി നിയമം

പൗരത്വ നിയമത്തിനെതിരെ പ്രമേയം; രണ്ട് ബിജെപി കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തു 

മുംബൈ:   പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത രണ്ട് കൗണ്‍സിലര്‍മാരെ മഹാരാഷ്ട്ര ബിജെപി സസ്പെന്‍ഡ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസ്സാക്കിയതിന് പിന്നാലെയാണ് നടപടി. സേലു…

പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പോരാട്ടത്തിന് ഇപ്പോഴും അവസരമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ:   കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പോരാട്ടത്തിൽനിന്നു പ്രതിപക്ഷം പിന്നോട്ടുപോയതിനെക്കുറിച്ചു പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യം മുഴുവൻ ഉറ്റുനോക്കിയ യോജിച്ചുള്ള സമരത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതുചെറിയ മനസ്സുള്ള ചിലരുടെ…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആംസ്റ്റർഡാമിൽ വീണ്ടും പ്രതിഷേധം

ആംസ്റ്റർഡാം:   ഇന്ത്യയിൽ നടപ്പാക്കാനിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ആംസ്റ്റർഡാമിലെ ഇന്ത്യക്കാർ. കഴിഞ്ഞ ദിവസം ആംസ്റ്റർഡാമിലെ ഡാം സ്ക്വയറിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധവുമായി…

പൗരത്വ നിയമത്തിനെതിരെ മദീനയില്‍ ഇന്ത്യന്‍ സംഘടനകളുടെ പ്രതിഷേധം

മദീന:   പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി മദീനയില്‍ മുഴുവന്‍ ഇന്ത്യന്‍ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ സംഗമം. ‍വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍…

മോദിയും അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: സോ​ണി​യ ഗാ​ന്ധി

ഡൽഹി:   പൗരത്വ ഭേദഗതി നിയമവും എൻ‌ആർസിയും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 20…

കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; ഭരണഘടന സംരക്ഷണ സംഗമം ഇന്ന്

കൊച്ചി ബ്യൂറോ:   ഇന്ത്യ, മത സാഹോദര്യത്തിന്റെ നാട്, ഇനിയും വെട്ടി മുറിക്കരുത് എന്ന ആശയവുമായി ഭരണ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക്…