Mon. Dec 23rd, 2024

Tag: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഷെയിന്‍ നിഗം ഇടഞ്ഞു തന്നെ, പ്രതിഫലം കൂട്ടി നല്‍കാതെ ഉല്ലാസത്തിന്‍റെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കില്ലെന്ന് താരം 

കൊച്ചി: കൂടുതൽ പ്രതിഫലം തരാതെ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കില്ലെന്ന നിലപാട് ആവർത്തിച്ച് നടൻ ഷെയ്ൻ നിഗം. കരാർ പ്രകാരം ജനുവരി അഞ്ചിനകം സിനിമയുടെ ഡബ്ബിങ്…

ആശ്വാസമായി ‘അമ്മ’; ഷെയിന്‍ നിഗം വിവാദം തണുപ്പിക്കാന്‍ സംഘടന മുന്‍കയ്യെടുക്കുന്നു

കൊച്ചി:   നടന്‍ ഷെയിന്‍ നിഗവുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കള്‍ ഉറച്ച തീരുമാനമെടുത്തതോടെ വിഷയത്തില്‍ താരസംഘടനയായ അമ്മ ഇടപെടുന്നു. ജനുവരി ഒമ്പതിന് ചേരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയിനിനെ…

ഒത്തുതീര്‍പ്പിന് മുന്‍കയ്യെടുത്ത് ഷെയിന്‍; മാപ്പ് ചോദിച്ച് സംഘടനകള്‍ക്ക് കത്ത് നല്‍കി 

കൊച്ചി:   ‘മനോരോഗി’ പരാമര്‍ശത്തില്‍ നിര്‍മാതാക്കളോട് മാപ്പ് പറഞ്ഞ് നടന്‍ ഷെയിന്‍ നിഗം കത്തയച്ചു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയിന്‍ നിഗം കത്ത് നല്‍കിയിരിക്കുന്നത്.…

ഷെയ്ന്‍ നിഗം പരസ്യമായി മാപ്പ് പറയണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍; താരവുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും സംഘടന 

കൊച്ചി: നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ ഷെയ്ന്‍ നിഗം പരസ്യമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ മാപ്പു പറയണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല. ഷെയ്നിന്‍റെകാര്യത്തില്‍ താരസംഘടനയാ അമ്മ ഉത്തരവാദിത്തം…

ഷെയ്നിനെതിരെ നടപടി കടുപ്പിച്ച് നിര്‍മ്മാതാക്കള്‍

  നടൻ ഷെയ്ൻ നിഗവുമായി സഹകരിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. താരം നടത്തുന്നത് തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളാണെന്നും അസോസിയേഷന്‍ ആരോപിച്ചു. ഷെയ്നുമായി കരാറൊപ്പിട്ട എല്ലാ ചിത്രങ്ങളില്‍ നിന്നും പിന്മാറാനുള്ള…