Mon. Dec 23rd, 2024

Tag: പെൻഷൻ

ട്ര​ഷ​റി​ക​ളി​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം; പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മെ​യ് 4 മു​ത​ല്‍ 8 വ​രെ

തി​രു​വ​ന​ന്ത​പു​രം:   കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് മെ​യ് 4 മു​ത​ല്‍ 8 വ​രെ ട്ര​ഷ​റി​കളി​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. മെയ് നാ​ലി​ന് രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു…

ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്നവര്‍ക്കെതിരെ നടപടിയുമായി ധനവകുപ്പ് 

തിരുവനന്തപുരം: സര്‍ക്കാരിനെ കബളിപ്പിച്ച്‌ ശമ്പളത്തോടൊപ്പം പെന്‍ഷനും വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ധനവകുപ്പ്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം നിരവധി പേര്‍ ഇങ്ങനെ അനര്‍ഹമായി…

പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയവര്‍ക്ക് പെന്‍ഷന്‍; വാഗ്ദാനവുമായി സമാജ്‌വാദി പാര്‍ട്ടി

ഉത്തര്‍പ്രദേശ്: യുപിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ജയിലിലാവുകയോ കൊല്ലപ്പെടുകയോ…

കൊളംബിയയില്‍ നിരോധനാജ്ഞ

ബൊഗോട്ട:   പ്രസിഡണ്ട് ഇവാന്‍ ഡ്യൂക്കിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ മേയര്‍ എൻ‌റിക് പെനലോസ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മിനിമം വേതനം,…

പ്രധാന്‍ മന്ത്രി ലഘുവ്യാപാരി മാന്‍ ധന്‍ യോജന പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു

ഡല്‍ഹി: ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഗുണകരമാകുന്ന പെന്‍ഷന്‍ പദ്ധതി നിലവിലവില്‍ വന്നു. പദ്ധതിയ്ക്കായി 750 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.60 വയസ്സാകുമ്പോള്‍ പ്രതിമാസം…

ആധാർ ഇല്ലാത്തതിനാൽ പെൻഷൻ നിഷേധിക്കുന്നുവെന്ന് വൃദ്ധസദനത്തിലെ അംഗം

ആധാർ കാർഡ് ഇല്ലാത്തതിനാൽ, ആനുകൂല്യങ്ങളും, പെൻഷനും നിഷേധിക്കുന്നതായി ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ പരാതി പറഞ്ഞു.