പാലത്തായി കേസ്: പ്രതി പത്മരാജന് നൽകിയ ജാമ്യം ശരിവെച്ച് ഹൈക്കോടതിയും
കൊച്ചി: പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് തലശ്ശേരി പോക്സോ കോടതി അനുവദിച്ച ജാമ്യം ശരിവെച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. കുട്ടി പീഡനത്തിന്…