Sun. Jan 19th, 2025

Tag: പാക്കിസ്ഥാൻ

നവാസ് ഷെരീഫിനു ജാമ്യം

ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു ആറാഴ്ചക്കാലത്തേക്കു ജാമ്യം ലഭിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്നാണ് സുപ്രീം കോടതി ജ്യാമം നൽകിയത്. രാജ്യം വിടാൻ പാടില്ലെന്നും, രാജ്യത്തിനു പുറത്തുപോകാൻ…

ലങ്കാവി രാജ്യാന്തര മാരിടൈം ആന്‍ഡ് ഏയ്‌റോസ്‌പേസ് എക്‌സിബിഷ ൻ; പോർ വിമാനം പറത്താനില്ലെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യയുടെ ആയുധങ്ങള്‍ക്കും മിസൈലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും മുന്നില്‍ തങ്ങളുടെ ചൈനീസ് വിമാനങ്ങള്‍ പറത്താന്‍ കഴിയില്ലെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയുടെ പോര്‍വിമാനമായ തേജസ് പങ്കെടുക്കുന്നത് കൊണ്ടാണ് പാക്കിസ്ഥാന്റെ ജെ.എഫ്17 പങ്കെടുക്കാത്തത്.…

ലോകത്ത് എന്തു സംഭവിച്ചാലും പാക്കിസ്ഥാനോടൊപ്പം നിൽക്കുമെന്നു ചൈന

പാക്കിസ്ഥാന്റെ പരമാധികാര സ്വാതന്ത്ര്യവും ദേശ ഭദ്രതയും പരിരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി ചൈന. ലോകത്ത് എന്തു സംഭവിച്ചാലും ചൈന പാക്കിസ്ഥാനോടൊപ്പം നില്‍ക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഉറപ്പുനല്‍കി.…

മ​സൂ​ദ് അ​സ്ഹറിനെ​ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ​ ചൈന നാലാമതും വീറ്റോ ചെയ്തു

ബെയ്‌ജിംഗ്: ജ​യ്ഷെ മു​ഹ​മ്മ​ദ് സ്ഥാ​പ​ക​നും നേ​താ​വു​മാ​യ മ​സൂ​ദ് അ​സ്ഹറിനെ​, യു.എൻ. രക്ഷാസമിതിയിൽ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ,​ ചൈ​ന വീ​റ്റോ ചെയ്തു. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് യു.​എ​ൻ.…

ഇന്ത്യയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനു വിത്തുപാകുന്ന മാധ്യമങ്ങൾ

ന്യൂഡൽഹി: പല രാജ്യങ്ങളിലും, സോഷ്യൽ മീഡിയയും മുഖ്യധാരാ മാധ്യമങ്ങളും തമ്മിലുള്ള വിടവ് മിക്കപ്പോഴും വളരെ വലുതാണ്. എന്നാൽ ഇന്ത്യയിലാകട്ടെ, ഇവരണ്ടും ഹൈപ്പർ ദേശീയതയിലൂന്നിയാണ് പ്രവർത്തിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയുടെ…

അമിത് ഷായുടെ നുണകൾ പൊളിയുന്നു; കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുന്ന പതിവ് സേനക്കില്ലെന്ന് വ്യോമസേനാ മേധാവി

ന്യൂ​ഡ​ല്‍​ഹി: ബാ​ലാ​ക്കോ​ട്ടി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ളി​ല്‍ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ല്‍ എ​ത്ര​പേ​ര്‍ മ​രി​ച്ചു​വെ​ന്ന ക​ണ​ക്ക് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ ബ്രി​ന്ദേ​ര്‍ സിം​ഗ് ധ​നോ​വ. ഞ​ങ്ങ​ള്‍ ല​ക്ഷ്യ​ത്തി​ല്‍ ത​ന്നെ ആ​ക്ര​മി​ച്ചു. എ​ന്നാ​ല്‍…

“തെളിവെവിടെ മോദീ?”

#ദിനസരികള് 689 അവസാനം, കൊല്ലപ്പെട്ട സൈനികരുടെ കുടുംബവും, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവിശ്വസിച്ചിരിക്കുന്നു. നരേന്ദ്രമോദിയും കൂട്ടരും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ വിശ്വസിക്കണമെങ്കില്‍ കൃത്യമായ തെളിവുകള്‍ വേണമെന്നാണ് സൈനികരുടെ അമ്മമാര്‍…

പാക്കിസ്ഥാൻ ഷൂട്ടർമാർക്ക് വിസ നിഷേധം : ഇന്ത്യയെ ഒറ്റപ്പെടുത്തി യുണൈറ്റഡ് വേൾഡ് റസലിങ്

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കേണ്ട മൂന്നംഗ പാക്കിസ്ഥാൻ ടീമിന്, പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി രാജ്യാന്തര…

സ്കോർപീൻ-ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് കൽവാരി വിന്യസിച്ച് ഇന്ത്യ

മുംബൈ: വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ തിരിച്ചുവരവ് ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷാവസ്ഥ കുറച്ചുവെങ്കിലും, മുൻകരുതൽ എന്ന നിലക്ക് നാവികസേനയുടെ സ്കോർപീൻ-ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് കൽവാരി അറബിക്കടലിൽ,…

ഇന്ത്യയുടെ അഭിമാന നന്ദൻ തിരിച്ചെത്തി

അത്താരി, അമൃത്‌സർ: പാക്കിസ്ഥാൻ സൈന്യം തടവിലാക്കിയ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യയിൽ തിരിച്ചെത്തി. ഫെബ്രുവരി 27 നാണ് അഭിനന്ദൻ, പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുന്നത്.…