Tue. Nov 5th, 2024

Tag: പരിസ്ഥിതി

സമുദ്ര ജലനിരപ്പ് അതിവേഗമുയരുന്നു; അപകടത്തിലാകാനിരിക്കുന്ന ലോകത്തെ ആദ്യ 20 നഗരങ്ങളിൽ കൊച്ചിയും

കൊച്ചി: പ്രതീക്ഷിച്ചതിലും വേഗത്തിൽ സമുദ്രനിരപ്പ് ഉയരുന്നത് മൂലം കേരളം ഉൾപ്പെടെയുള്ള തീരങ്ങൾ അപകടഭീഷണയിലെന്ന് മുന്നറിയിപ്പ്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പ്രതിവർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇത്…

മുംബൈയിൽ 2700 മരം മുറിക്കാൻ ആരംഭിച്ചു; പ്രതിഷേധവുമായി സിനിമ താരങ്ങളും

മും​ബൈ: മുംബൈ ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​രെ​യ കോ​ള​നി​യി​ല്‍, മെ​ട്രോ കാ​ര്‍ ഷെ​ഡ് നി​ര്‍മാണത്തിനായി മ​രം മു​റി​ക്കല്‍ തുടരുകയാണ്. സിനിമ താരങ്ങളുൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിന് നടുവിലും സർക്കാരും നഗരസഭയും അനുമതി നൽകിയ…

കേരള തീരങ്ങൾക്കും ഭീഷണി; 2100ൽ സമുദ്രനിരപ്പ് 1.1മീറ്റർ ഉയരുമെന്ന് അന്തർദേശിയ ക്ലൈമറ്റ് ചേയ്ഞ്ച് പാനൽ

കൊച്ചി: ആഗോളതാപനത്തിൽ കേരള തീരങ്ങൾക്കും മുങ്ങാനാണ് വിധിയെന്ന് റിപ്പോർട്ടുകൾ. ആദ്യമാദ്യം കേരളത്തെ തീരദേശത്തുള്ളവരുടെയും പിന്നാലെ സംസ്ഥാനത്തെ ഒട്ടുമിക്ക ജനജീവിതത്തെയും ഇത് വഴിയാതാരമാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ‘ഇന്റർഗവൺമെന്റൽ…

പരിസ്ഥിതി മലിനീകരണം; മദ്യകുപ്പികളെ മദ്യപാനികളുടെ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചന

മംഗലാപുരം: ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന മദ്യകുപ്പികൾ ഗുരുതര പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്ന്, മദ്യം വാങ്ങുന്നവരുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. ഒരു…

പരിസ്ഥിതി സൗഹാർദ്ദ പോസ്റ്ററുകളുമായി ‘പ്രണയമീനുകളുടെ കടല്‍’

വിനായകൻ നായകനായി അഭിനയിക്കുന്ന ചിത്രം പ്രണയമീനുകളുടെ കടല്‍ പരിസ്ഥിതി സൗഹൃദ സിനിമ പോസ്റ്ററുകളിലൂടെ നവമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. തൊട്ടപ്പന്‍ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന…

മരട് ഫ്ലാറ്റ്; പരിസ്ഥിതി ആഘാതപഠനം പിന്നീട് മതിയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മരട് ഫ്‌ളാറ്റ് പൊളിച്ചാൽ ഉണ്ടാകാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള പഠനം നടത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കാൻ വൈകുമെന്ന് സുപ്രീംകോടതി. മരട് സ്വദേശി അഭിലാഷാണ് ഹർജിയുമായി സുപ്രീകോടതിയെ സമീപിച്ചത്.…

ലോകത്തെ ആദ്യ ഒഴുകി നടക്കും ആണവ നിലയവുമായി റഷ്യ

മോസ്കൊ: ലോകത്തിലെ ആദ്യ ഒഴുകിനടക്കും ആണവ നിലയം സ്ഥാപിച്ചരാജ്യം, എന്ന ഖ്യാതി ഇനി റഷ്യയ്ക്ക് സ്വന്തം. പതിമൂന്ന് വര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഇത്തരമൊരു ആണവ നിലയം റഷ്യ…

നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ പി വി അന്‍വര്‍ തുടരും

തിരുവനന്തപുരം: ഭൂമി കൈയേറ്റവും പരിസ്ഥിതി ചട്ടലംഘനവും സംബന്ധിച്ച പരാതികള്‍ക്ക് ചെവികൊടുക്കാതെ പി.വി.അന്‍വറിനെ നിലനിര്‍ത്തി പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി പുനഃസംഘടിപ്പിച്ചു. അൻവറിന്റെ ചീങ്കണ്ണിപ്പാലയിലെ തടയണ, വിവാദ വാട്ടര്‍…

ഭൂപടം ചുരുങ്ങുന്ന ആലപ്പാട് : കരിമണൽ ഖനനത്തിന്റെ നാൾവഴികൾ

കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആലപ്പാട് ഗ്രാമപഞ്ചായത്ത്. വടക്കുഭാഗത്ത് കായംകുളം പൊഴിയും, കിഴക്കുഭാഗത്ത് കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയും പടിഞ്ഞാറുഭാഗം ലക്ഷദ്വീപ് കടലും തെക്ക്…