Mon. Dec 23rd, 2024

Tag: നയപ്രഖ്യാപന പ്രസംഗം

ഗവർണറുടെ വിയോജിപ്പ് സഭാരേഖകളിൽ ഉണ്ടാവില്ല; ഉൾപ്പെടുത്തുക നയപ്രഖ്യാപനത്തിലുള്ളത് മാത്രം

തിരുവനന്തപുരം:   ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ വിയോജിപ്പ് സഭാരേഖകളിൽ ഉൾപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍. നയപ്രഖ്യാപനത്തിൽ ഉള്ളത്  മാത്രമാണ് രേഖയില്‍ ഉള്‍പ്പെടുത്തുക. പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞത് തികച്ചും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം…

വായിക്കാം, പക്ഷേ വിയോജിപ്പ് മാറില്ലെന്ന് ഗവര്‍ണര്‍; അന്തര്‍ധാര വ്യക്തമായെന്ന് പ്രതിപക്ഷം 

തിരുവനന്തപുരം:   നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള ഭാഗങ്ങളും വായിക്കാന്‍ തയ്യാറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മുന്‍…

നയപ്രഖ്യാപന പ്രസംഗം: സഭയിലെത്തിയ ഗവർണറെ തടഞ്ഞ് പ്രതിപക്ഷം 

തിരുവനന്തപുരം:   നയപ്രഖ്യാപന പ്രസംഗത്തിനായെത്തിയ ഗവർണർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. നിയമസഭ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനെത്തിയപ്പോളാണ് പ്രതിപക്ഷം ഗവർണർക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. ബാനറുകളും, പ്ലക്കാർഡുകളുമായാണ്…

പ്രതിഷേധങ്ങളുടെ കാലത്തെ ഇടതുപക്ഷം

#ദിനസരികള്‍ 1017   നയപ്രഖ്യാപന പ്രസംഗം വായിച്ചാലും ഇല്ലെങ്കിലും കേരള ജനത ഗവര്‍ണര്‍ക്ക് നന്ദി പറയുക. കാരണം മനുഷ്യത്വ രഹിതമായ പൌരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഇത്രയും സജീവമായ…

പാർലമെന്റ് സംയുക്ത സമ്മേളനത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി

ഡൽഹി:   രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പറ്റി ലോക്സഭയിൽ നടന്ന ചർച്ചയിൽ കയ്യടി നേടി കോൺഗ്രസ്സിന്റെ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി. സമഗ്രവും വസ്തുനിഷ്ഠവുമായ പ്രസംഗമാണ്…