Mon. Nov 18th, 2024

Tag: #ദിനസരികൾ

ബഷീറിന്റെ തങ്കം – ഒരു കഥയുടെ സൌന്ദര്യങ്ങള്‍

#ദിനസരികള് 745 കാഴ്ചയില്‍ സുന്ദരമായിരിക്കുകയെന്നതാണോ സൌന്ദര്യം എന്നൊരു ലളിതമായ ചോദ്യം ഉന്നയിക്കുന്നതിനു വേണ്ടിയാണ് ബഷീര്‍ തങ്കം എന്ന പേരിലൊരു കഥയെഴുതിയത്. കാഴ്ചയെ രമിപ്പിക്കുന്നതിനപ്പുറം സൌന്ദര്യത്തിന് മറ്റു ചില…

മെയ് ദിനത്തിലൊരു കള്ളന്റെ കഥ

#ദിനസരികള് 744 പോലീസുകാരന്‍ അയാളെ അടിമുടിയൊന്ന് നോക്കി. പാറിപ്പറക്കുന്ന തലമുടിയും താടിയും. പീളയടിഞ്ഞു കിടക്കുന്ന കണ്ണുകള്‍. തണുപ്പിനെ പ്രതിരോധിക്കാനെന്ന വണ്ണം പലയിടത്തും കീറിയിരിക്കുന്ന മേല്‍ക്കുപ്പായത്തിന്റെ കീശയിലേക്ക് രണ്ടു…

ഒമർഖയ്യാമിനെ വായിക്കൂ

#ദിനസരികള് 742 ഒമര്‍ഖയ്യാമിനെ വായിക്കുക, വെറുതെ. വെറുതെയെന്നു പറഞ്ഞാല്‍ വെറുതെ. പുഴവക്കത്തു പൂത്തു നില്ക്കുന്ന കടമ്പില്‍ നിന്നും ഒരു പൂവു പൊഴിയുന്നതുപോല, വെറുതെ. ദൂരങ്ങളിലെവിടെയോ നിന്ന് മാരുതന്‍…

വൈലോപ്പിള്ളിച്ചിന്തകള്‍

#ദിനസരികള് 741 1. മുന്നോട്ട് അതിവേഗം കുതികുതിക്കുമ്പോഴും ഒരു മുക്കൂറ്റിപ്പൂവിന്റെ സ്നിഗ്ദ്ധമായ പിന്‍വിളിയില്‍ മനസ്സുടക്കി ഒന്നു നിന്നു പോകുക – വൈലോപ്പിള്ളിയെ മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട മഹാകവിയായി…

മോദിയുടെ അപമാനവും നമ്മുടെ അഭിമാനവും

#ദിനസരികള് 740 ഒരു നുണയനെ മുന്നില്‍ നിറുത്തി –അയാള്‍ നമ്മുടെ പ്രധാനമന്ത്രിയാണ് എന്നതാണ് മഹാകഷ്ടമായിരിക്കുന്നത് – എത്രയോ കാലങ്ങളായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ നാം കാണുന്നു? അതിനെതിരെ…

ഒ. വി. വിജയന്റെ കവിത!

#ദിനസരികള് 738 കെ.എസ്. രവികുമാറിന്റെ കടമ്മനിട്ടക്കാലം വായിക്കുമ്പോഴാണ് ഒ.വി. വിജയന്‍ കവിതയും എഴുതിയിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. മലയാളിയുടെ ദാര്‍ശനീകാവബോധമായ വിജയന്‍ എഴുതിയ നോവലുകളും കഥകളും കാര്‍ട്ടൂണുകളും ലേഖനങ്ങളുമൊക്കെ…

തിരഞ്ഞെടുപ്പിനു ശേഷം

#ദിനസരികള് 737 ഭിന്ദ്രന്‍ വാലയെ പിടിക്കാന്‍ ഇന്ദിരാ ഗാന്ധിയുടെ സൈന്യം സുവര്‍ണക്ഷേത്രത്തില്‍ കയറിയത് 1983 ലാണ്. ഭിന്ദ്രന്‍വാലയും കൂട്ടരും സൈനികനീക്കത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ സിഖുമത വിശ്വാസികളുടെ മനസ്സില്‍…

ശിലകളാകുന്ന മതമനസ്സുകൾ

#ദിനസരികള് 736 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൃസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനപരമ്പകളിലെ മരണസംഖ്യ മുന്നൂറോളമായിരിക്കുന്നു. അതിലും എത്രയോ അധികമാളുകള്‍ മുറിപ്പെട്ടും അവയവങ്ങള്‍ ചിതറിത്തെറിച്ചും മരണാസന്നരായിരിക്കുന്നു.അടിയന്തിരാവസ്ഥ…

അജ്ഞാതയായ മകള്‍ക്ക്, സ്നേഹപൂര്‍വ്വം

#ദിനസരികള് 735 പ്രിയപ്പെട്ട മകളേ, സ്വാമി സന്ദിപാനന്ദഗിരിയുടെ ഫേസ് ബുക്കില്‍ ഷെയറു ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഞാന്‍ നിന്നെക്കുറിച്ച് അറിയുന്നത്. കൌതുക പൂര്‍വ്വം നിനക്കു പറയാനുള്ളത് കേട്ടു.…

വയനാടും സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങളും

#ദിനസരികള് 734 രാഹുല്‍ ഗാന്ധിയുടെ വരവോടെ ഏറെ ശ്രദ്ധ നേടിയ മണ്ഡലമാണല്ലോ വയനാട്. രാഹുലും പ്രിയങ്കയും അടങ്ങുന്ന ദേശീയ നേതാക്കളും ഹെലിക്കോപ്റ്ററുകളും ബ്ലാക്ക് ക്യാറ്റുകളും എ കെ…