Mon. Nov 18th, 2024

Tag: #ദിനസരികൾ

താത്രിക്കുട്ടിയുടെ പേരില്‍ ബ്രാഹ്മണ സഭ അവാര്‍ഡു നല്കുമോ?

#ദിനസരികള്‍ 780 എ.കെ.ജിയെ ഹിന്ദു നവോത്ഥാന നായകനായി ചിത്രീകരിച്ചുകൊണ്ടുള്ള പരസ്യപ്പലകകള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു നിന്നപ്പോള്‍ നാം വേണ്ടത്ര ആര്‍ജ്ജവത്തോടെ പ്രതിഷേധിച്ചുവോ? നാരായണ ഗുരുവിനെ അതിനും…

ഭഗവദ്ഗീതയും നവോത്ഥാനവും

#ദിനസരികള്‍ 779 സുനില്‍ പി. ഇളയിടത്തോട് ശക്തമായ അഭിപ്രായ വ്യത്യാസം തോന്നിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഞാന്‍ ഇതിനുമുമ്പും സൂചിപ്പിപ്പിച്ചിട്ടുണ്ട്. ഭഗവദ് ഗീതയെ ഗാന്ധി വായിച്ചതു പോലെയും ഗോഡ്സേ…

നിപ – ശാസ്ത്രത്തോടൊപ്പം നില്ക്കുക

#ദിനസരികള്‍ 778   ഒരു വര്‍ഷത്തിനു ശേഷം നാം വീണ്ടും നിപ ഭീതിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. എന്നാല്‍ ഭയത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ തവണ നമുക്ക് അനുഭവപ്പെട്ട അത്ര തീവ്രത…

കവിതയും കാപട്യവും ബാലചന്ദ്രൻ ചുള്ളിക്കാടും

#ദിനസരികള്‍ 777   ബാലചന്ദ്രന്‍ ചുള്ളിക്കാട്, അവശ നിലയില്‍ വഴിവക്കില്‍ കണ്ടെത്തിയ തന്റെ സഹോദരനെ ഏറ്റെടുക്കില്ലെന്ന് അറിയിച്ചുകൊണ്ട് നടത്തിയ പ്രസ്താവന വായിക്കുക:- “വളരെ ചെറുപ്പത്തിലേ വീട് വിട്ടു…

രാഹുല്‍ രാജി വെയ്ക്കണം!

#ദിനസരികള്‍ 776 ആകെയുള്ള ലോകസഭാ സീറ്റുകളില്‍ പത്തു ശതമാനം പോലും നേടാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട…

ആരാധാനാലയങ്ങളോ ആഡംബര പ്രദര്‍ശനശാലകളോ?

#ദിനസരികള്‍ 775 നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളുടെ കണക്ക് എടുക്കുക. മതവിഭാഗം തിരിക്കുന്നത് വര്‍ഗ്ഗീയമാണെന്ന വ്യാഖ്യാനം വരുമെങ്കില്‍ അതുവേണ്ട എന്നും കരുതുക. എന്നാല്‍‌പ്പോലും ഓരോ സ്ഥലത്തും കഴിഞ്ഞ അഞ്ചോ…

ഷാനിമോൾ ഉസ്മാന്റെ പരാജയം കേരളത്തിന്റെയും പരാജയം

#ദിനസരികള്‍ 774 കേരളത്തിൽ ഒരേയൊരിടത്തിലാണ്‌ എൽ.ഡി.എഫ് വിജയിച്ചത്. ആ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു?   ഉത്തരം: സത്യത്തിൽ കേരളം പരാജയപ്പെട്ടുവെന്ന് ഞാൻ തീർച്ചപ്പെടുത്തിയത് ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഫലം…

ഇന്ത്യന്‍ ജനാധിപത്യം അഥവാ ഇ.വി.എമ്മുകളുടെ പ്രധാനമന്ത്രി

#ദിനസരികള്‍ 773 ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിനു ശേഷം ഇന്ത്യ വീണ്ടും തങ്ങളുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തിരിക്കുന്നു. വെറുമൊരു തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല അത്. മറിച്ച് ഇന്ത്യയില്‍…

പനിക്കിടക്കയിലെ സച്ചിദാനന്ദന്‍

#ദിനസരികള്‍ 772 കടുത്ത പനി. ഇന്നലെ മുതല്‍ തുടങ്ങിയതാണ്. പനി എത്ര പെട്ടെന്നാണ് ശരീരത്തെ ഭാരമില്ലാത്തതാക്കി മാറ്റുന്നത്? ആലില പോലെ വിറച്ചു തുള്ളുന്നു. അതോടൊപ്പം ജലദോഷവുമുണ്ട്. അതുകൊണ്ട്…

കെ.ഇ.എന്‍. വായിക്കാത്ത സീതാകാവ്യം

#ദിനസരികള്‍ 770 കൊടുങ്കാറ്റുകളൊടുങ്ങിയ കെ.ഇ.എന്‍. സൌമ്യ ശാന്തനായി ചിന്താവിഷ്ടയായ സീത വായിക്കുന്നത് കൌതുകത്തോടെയാണ് കേട്ടു നിന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടിട്ട് ഏറെ കാലമായിരിക്കുന്നു. പരിചയമുള്ള കെ.ഇ.എന്നിന്റെ ഒരു…