Mon. Dec 23rd, 2024

Tag: തിരഞ്ഞെടുപ്പ്

വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ ലോക‌‌സഭാ തിരഞ്ഞെടുപ്പിലേക്ക്

കണ്ണൂർ: പരിസ്ഥിതി പ്രവർത്തകരുടെ ശബ്ദമായി വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ‘പരിസ്ഥിതി പോരാട്ടത്തിന് ഒരു വോട്ട്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്.…

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍: എല്ലാ ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടികള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് എല്ലാ ദിവസവും വൈകുന്നേരം…

ബീഹാറില്‍ കോണ്‍ഗ്രസ് – ആര്‍.ജെ.ഡി. സീറ്റു വിഭജനത്തില്‍ ധാരണയായി; ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കും

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ആര്‍.ജെ.ഡി യും തമ്മില്‍ ധാരണയായി. ആര്‍.ജെ.ഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും. മഹാസഖ്യത്തിലെ നേതാക്കള്‍…

കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചു. ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും…

ലോകസഭാ തിരഞ്ഞെടുപ്പ്: പാരിതോഷികങ്ങള്‍ കൈമാറുന്നത് ശിക്ഷാര്‍ഹം

കോഴിക്കോട്: വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു അറിയിച്ചു.…

എന്‍ജിനീയറിങ് പരീക്ഷാത്തിയ്യതികളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തു നടത്താനിരിക്കുന്ന എന്‍ജിനീയറിങ് പരീക്ഷകളില്‍ മാറ്റം. ഏപ്രില്‍ 22, 23 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഏപ്രില്‍ 27, 28 എന്നീ തിയ്യതികളിലേക്കു മാറ്റി. കേരളത്തിലെ…

ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്നു പറയാന്‍ ആര്‍ക്കും അധികാരമില്ല: കുമ്മനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍, ശബരിമല, പ്രചാരണ വിഷയമാക്കരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നു കുമ്മനം രാജശേഖരന്‍. ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകശ ലംഘനത്തിന്റെ…

“ലോകസഭ തിരഞ്ഞെടുപ്പിലെ നാലു മുതൽ അഞ്ചു ശതമാനം വരെ വോട്ടുകളെ സാമൂഹിക മാധ്യമങ്ങൾ നിർണ്ണയിച്ചേക്കാം”

കൊച്ചി: വരുന്ന പൊതുതിരഞ്ഞെടുപ്പിൽ നാലു മുതൽ അഞ്ചു ശതമാനം വരെ വോട്ടുകളെ, സാമൂഹിക മാധ്യമങ്ങൾ നിർണ്ണയിക്കാൻ സാധ്യതയുണ്ടെന്ന് ഐ.ടി വ്യവസായ പ്രമുഖൻ ടി.വി. മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു,…

തിരഞ്ഞെടുപ്പില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: തിരഞ്ഞെടുപ്പില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹെെക്കോടതിയുടെ…

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും വ്യാജ വാർത്തയെ അഭിമുഖികരിച്ചവർ; മൈക്രോസോഫ്റ്റിന്റെ സർവേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് നടത്തിയ സർവേയിൽ, ഇന്ത്യയിലെ 64% ആളുകളും വ്യാജ വാർത്തകളെ നേരിടേണ്ടി വന്നവരാണെന്ന് കണ്ടെത്തി. ആഗോള ശരാശരിയിൽ ഇതു വെറും 57 ശതമാനം മാത്രമാണ്. ഇന്ത്യയിൽ,…