Mon. Dec 23rd, 2024

Tag: തിരഞ്ഞെടുപ്പ് കമ്മീഷൻ

റാഫേല്‍ അഴിമതി പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോയ്ക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: റാഫേല്‍ അഴിമതി പ്രതിപാദിക്കുന്ന പ്രചാരണ വീഡിയോയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കാണിച്ചാണ് പ്രചാരണ വീഡിയോയ്ക്ക് അനുമതി നിഷേധിച്ചത്. അതേ…

ടിക്കറ്റുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് റെയില്‍വെ, ഏവിയേഷന്‍ മന്ത്രാലയങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ടിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് വിശദീകരണം തേടി റെയില്‍വെ, ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം…

മിഷന്‍ ശക്തി പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘനമില്ലെന്ന് തിരഞ്ഞ‌െടുപ്പ് കമ്മീഷന്‍. മോദിയുടെ പ്രസംഗം പരിശോധിക്കാന്‍…

തെലങ്കാന: നിസാമാബാദിൽ 185 സ്ഥാനാർത്ഥികൾ; ബാലറ്റു പേപ്പറുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

നിസാമാബാദ്: ലോകസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ സംഖ്യയിലെ വർദ്ധനവു കാരണം തെലങ്കാനയിലെ നിസാമാബാദിൽ വോട്ടിംഗ് മെഷീനുകൾക്കു പകരം ബാലറ്റുപേപ്പർ തന്നെ ഉപയോഗിക്കാൻ തീരുമാനിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ, നിസാമാബാദിനെ…