Wed. Jan 22nd, 2025

Tag: തടവുകാർ

കാശ്മീരിൽ തടവിൽ കഴിയുന്ന നിരപരാധിയായ നേതാക്കൾക്ക് പുതുവത്സരാശംസകൾ നേർന്ന് പി ചിദംബരം

ന്യൂഡൽഹി:   ജമ്മു കാശ്മീരില്‍ തടവില്‍ക്കഴിയുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. “നമ്മുടെ ആദ്യ പുതുവത്സരാശംസ ഓഗസ്റ്റ് അഞ്ചുമുതല്‍ ഒരു കുറ്റവും…

ബ്രസീലില്‍, ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; 52 പേര്‍ കൊല്ലപ്പെട്ടു, 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയില്‍

ബ്രസീല്‍: ബ്രസീലിലെ അള്‍ട്ടമിറ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയിൽ. അഞ്ച് മണിക്കൂറോളം…

സൗദി അറേബ്യന്‍ ജയിലുകളിലെ 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കും

ന്യൂഡൽഹി: സൗദി അറേബ്യന്‍ ജയിലുകളിലെ 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. ഇന്ത്യാസന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ്…

ചൈനയിലെ ജയിലിൽ നിന്ന് ആൾക്കാരുടെ മോചനത്തിനായി ഗിൽജിത്തിൽ പ്രതിഷേധം

വർഷങ്ങളായി ചൈനീസ് ജയിലിൽ കിടക്കുന്നവരുടെ മോചനത്തിൽ പാക്കിസ്താൻ സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്,അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഗിൽജിത് നഗരത്തിൽ പ്രതിഷേധം നടത്തി.