Mon. Dec 23rd, 2024

Tag: ഡ്രൈവർ

കെ.എസ്.ആര്‍.ടി.സിയിലെ 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം:   2107 എംപാനല്‍ ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. പിരിച്ചുവിട്ടു. സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ…

കാസർകോട്: പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു

കാസര്‍കോട്:   പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു. കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മര്‍ദ്ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയി. ‌വാഹനത്തിലുണ്ടായിരുന്ന പണവും…

കല്ലട ബസ്സിലെ പീഡനശ്രമത്തിൽ ആരോപിതനായ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നു ഗതാഗതമന്ത്രി

കോഴിക്കോട്:   കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം നടന്ന സംഭവത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിന്റെ ലൈസന്‍സ്…

കല്ലട ബസ്സിൽ പീഡനശ്രമം; രണ്ടാം ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്:   കല്ലട ബസ്സില്‍ പീഡനശ്രമമെന്ന് യുവതിയുടെ പരാതിയെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പോലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്കു യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട്…

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി. സുപ്രീം കോടതിയിലേക്ക്

കൊച്ചി:   താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ, കെ.എസ്.ആര്‍.ടി.സി. വീണ്ടും സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നു. 1549 പേരെയാണ് ഈ മാസം 30 നു പിരിച്ചുവിടാനൊരുങ്ങുന്നത്.…

ഡ്രൈവര്‍ (എല്‍ എം വി ) സെലക്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ, 2020 കാലയളവിൽ ഡ്രൈവര്‍ ഒഴിവിലേക്കു പരിഗണിക്കുന്നതിനു വേണ്ടിയുളള ഡ്രൈവർ (എല്.എം.വി) താത്കാലിക സെലക്റ്റ് ലിസ്റ്റ് ഓൺലൈനായി തയ്യാറായിട്ടുണ്ടെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍…