Wed. Jan 22nd, 2025

Tag: ഡൊണാൾഡ് ട്രം‌പ്

ദി കാപ്പിറ്റല്‍ ഗസറ്റിന് പുലിറ്റ്സർ പ്രത്യേക പുരസ്‌കാരം നല്‍കിയത് 5 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള ‘ധീര പ്രതികരണത്തിന്’

ന്യൂയോര്‍ക്ക്: അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള ധീരമായ പ്രതികരണത്തിന് ‘ദി കാപ്പിറ്റല്‍ ഗസറ്റ്’ എന്ന മാധ്യമ സ്ഥാപത്തിന് ഈ വര്‍ഷത്തെ പ്രത്യേക പുലിറ്റ്സർ അവാര്‍ഡ്. 2018-ല്‍…

കുടിയേറ്റക്കാരെ അകറ്റിനിർത്താൻ മതിലുകൾ പണിയുന്നതിനെ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ

മൊറോക്കോ: കുടിയേറ്റക്കാരെ അകറ്റാൻ മതിലുകളും മറ്റു തടസ്സങ്ങളും സൃഷ്ടിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ “അവർ നിർമ്മിക്കുന്ന മതിലുകളുടെ തന്നെ തടവുകാരായി മാറും” എന്ന് വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. “മതിലുകളുടെ…

ഇന്ത്യന്‍ ഉത്പന്നങ്ങളുടെ നികുതി ഇളവ് യു.എസ് പിന്‍വലിച്ചു

വാഷിംങ്ടണ്‍: ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കു നല്‍കിയിരുന്ന നികുതി രഹിത നയം അമേരിക്ക പിൻവലിച്ചു. ഇതോടെ യു.എസ്. വ്യാപാരപദ്ധതിയായ ജി.എസ്.പിയുടെ കീഴിൽ, അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങൾക്ക്, ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന…

ഇന്ത്യക്കാരിയായ ഇന്ദ്ര നൂയി ആമസോൺ ഡയറക്ടർ ബോർഡിൽ

വാഷിംഗ്‌ടൺ: പെപ്സിക്കോയുടെ മുൻ മേധാവിയും, ഇന്ത്യക്കാരിയുമായ ഇന്ദ്ര നൂയിയെ ലോകത്തെ പ്രമുഖ ഓൺ ലൈൻ വ്യാപാര സ്ഥാപനമായ ആമസോണിന്റെ ഡയറക്ടർ ബോർഡിലേക്ക് നോമിനേറ്റു ചെയ്തു. സ്റ്റാര്‍ ബക്സ്…

ട്രംപും കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിക്ക് വിയറ്റ്നാമിൽ തുടക്കം

വിയറ്റ്നാം: യു.എസ് പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപും ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിക്ക് വിയറ്റ്നാമിൽ തുടക്കം. വിയറ്റ്നാം തലസ്ഥാനത്തെ മെട്രോപോൾ ഹോട്ടലിൽ,…

ഫ്ലോറിഡ സ്കൂളിലെ വെടിവെപ്പ്; പ്രസിഡന്റ് ട്രം‌പ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണും

ഇന്നലെ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ആലോചിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ് പറഞ്ഞു.