Mon. Dec 23rd, 2024

Tag: ജമ്മു കാശ്മീർ

കശ്മീർ, അയോദ്ധ്യ; താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നു ശശി തരൂർ

ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി, അയോധ്യയിലെ രാമക്ഷേത്ര വിഷയങ്ങളിൽ താൻ പറഞ്ഞത് ചില മാധ്യമങ്ങൾ ശരിയായി വ്യാഖ്യാനിച്ചില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ കുറ്റപ്പെടുത്തി. മാധ്യമങ്ങളിൽ വന്ന…

അയോധ്യയില്‍ രാമക്ഷേത്രവും ആവാം, 370-ാം വകുപ്പ് നിലനിൽക്കേണ്ടതല്ല- എം.പി.ശശിതരൂർ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എല്ലാ കാലത്തും നിലനില്‍ക്കേണ്ടതല്ലെന്ന അഭിപ്രായമാണുള്ളതെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. സഹ മതസ്ഥരുടെ ആരാധനയ്ക്ക്…

കശ്മീരിൽ സ്ത്രീകൾ ബലാത്സംഗഭീഷണി നേരിടുന്നു, കുട്ടികൾ വരെ അറസ്റ്റിലാവുന്നു ; കേന്ദ്രത്തിനെതിരെ റാണാ അയൂബ്

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ജമ്മുകശ്മീരിൽ, അവിടുത്തെ ജനതയുടെ ജീവിതം വളരെ ദുസ്സഹമാണെന്ന അറിയിപ്പുമായി പ്രശസ്ത എഴുത്തുകാരി റാണാ അയൂബ്. കശ്മീരില്‍ നിന്നും മടങ്ങിയതിനു ശേഷം…

കണ്ണൻ ഗോപിനാഥ് ഐ.എ.എസിന്റെ രാജി സ്വീകരിക്കാതെ കേന്ദ്രം, ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശം

ന്യൂ ഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന കാരണത്തിനാൽ, രാജിക്കത്ത് നൽകിയ മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആയതിനാൽ, രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ…

കശ്മീരിന് മാത്രമല്ല, ഹിമാചലിനും പ്രത്യേകാധികാരമുണ്ടെന്ന് യെച്ചൂരി; കശ്മീർ മുസ്ലിം പ്രദേശമായതിനാൽ തിരഞ്ഞെടുത്തു

തിരുവനന്തപുരം: അതിഭീകരവും ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് കശ്മീർ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ജമ്മു കശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍’ എന്ന…

ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ് ആക്റ്റിവിസ്റ്റായ തെഹ്സീൻ പൂനാവാല നൽകിയ ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ്സുമാരായ…

ലോക് സഭയിലും പാസ്സായി ജമ്മു കശ്മീർ വിഭജനം

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബിൽ ലോക് സഭയിലും പാസായി. ഏഴ് മണിക്കൂര്‍ വരെ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി…

ഇനി ലഡാക് താരങ്ങൾക്ക് ജമ്മു കാശ്മീരിനായി കളിക്കാമെന്ന് ബി.സി.സി.ഐ.

ന്യൂഡൽഹി: ഇനി മുതൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ലഡാക്കിലെ താരങ്ങള്‍ക്ക് ജമ്മു കശ്മീരിനായി കളിക്കാമെന്ന് ബി.സി.സി.ഐ. ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി. കേന്ദ്രസർക്കാർ ജമ്മു കശ്മീരിനെയും…

ജമ്മു കശ്മീർ വിഭജനം; ഉത്കണ്ഠയറിയിച്ച്‌ ഐക്യരാഷ്ട്ര സഭയും

ന്യൂയോര്‍ക്ക്: ഇന്ത്യൻ ഭരണഘടനയിൽ നിന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെ തുടർന്ന് ഉത്കണ്ഠ അറിയിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്ത് വന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള…

കശ്മീര്‍ ബില്‍ : ലോക്സഭയിൽ മറുപടിയില്ലാതെ ബിജെപി ; ആള്‍ബലമില്ലാതെ പ്രതിപക്ഷവും

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ വിഭജന വിഷയത്തില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്കാണ് ചൊവ്വാഴ്ച ലോക്സഭ വേദിയായത്. പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും ബി.ജെ.പി. സര്‍ക്കാരിനും…