Wed. Nov 6th, 2024

Tag: ജനാധിപത്യം

ജനാധിപത്യവും ഫാസിസവും ഏറ്റുമുട്ടുമ്പോൾ

#ദിനസരികള് 699 2019 ല്‍ വീണ്ടും, മോദി അധികാരത്തിലെത്തിയാല്‍ ഇനിയൊരു ഇലക്ഷന്‍ ഇന്ത്യയില്‍ ഉണ്ടാവില്ലെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവന ശ്രദ്ധിക്കുക. തന്റെ പ്രസംഗത്തിന്റെ കൊഴുപ്പുകൂട്ടുവാനുള്ള വെറും ചെപ്പടിവിദ്യയല്ല,…

തൃശൂർ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് 15 നു തുടക്കം

തൃശൂർ: പതിനാലാമത് തൃശൂർ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് മാര്‍ച്ച് 15 നു തുടക്കമാവും. ഗോവ, തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലെ പുരസ്കാര ചിത്രങ്ങളുൾപ്പെടെ 75 ഓളം ചിത്രങ്ങളുമായി 15 മുതൽ 21 വരെ തൃശൂർ…

മാറിച്ചിന്തിക്കേണ്ടുന്ന മാവോയിസ്റ്റുകൾ

#ദിനസരികള് 690 സി പി ജലീല്‍. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ്. വ്യാജമായി സൃഷ്ടിച്ച ഏറ്റുമുട്ടലിലൂടെ പോലീസ് അദ്ദേഹത്തെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ബന്ധുമിത്രാദികള്‍ ആരോപിക്കുന്നു.…

നിഷ്പക്ഷനായിരിക്കുവാന്‍ നിങ്ങള്‍‌ക്കെന്തവകാശം?

#ദിനസരികള് 676 നോട്ട (None of the Above) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് People’s Union for Civil Liberties (PUCL) നല്കിയ ഹരജി തീര്‍പ്പാക്കിക്കൊണ്ട് സുപ്രീംകോടതി ഇങ്ങനെ…

ജനാധിപത്യകാലത്തെ മനുഷ്യാവകാശലംഘനങ്ങൾ

#ദിനസരികൾ 647 മാവോയിസ്റ്റ് നേതാവും എഴുത്തുകാരനുമായ മുരളി കണ്ണമ്പള്ളിയ്ക്ക് യര്‍വാദ ജയിലില്‍ ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ബന്ധപ്പെട്ട ജയില്‍ അധികാരികള്‍ ഗൌരവത്തോടെ പരിഗണിക്കേണ്ടതാണ്. നീണ്ട നാല്പതു വര്‍ഷത്തെ…

ഭാ ജ പ: ഭാരതത്തിലെ ജനാധിപത്യത്തിന്റെ പരമാർത്ഥമറിയാത്തവർ

#ദിനസരികൾ 642   ബി ജെ പിയില്‍ നിന്നും ജനാധിപത്യപരമായ ഒരു മൂല്യവും നാം പ്രതീക്ഷിക്കരുത്. ലക്ഷ്യംപോലെ തന്നെ മാര്‍ഗ്ഗവും പ്രധാനമാണ് എന്നൊക്കെയുള്ള മഹദ്വചനങ്ങള്‍ ഒന്നാംക്ലാസിലെത്തുന്നതിനു മുമ്പേ…