Sun. Nov 17th, 2024

Tag: ചൈന

പാംഗോങ്ങില്‍ കൂടുതല്‍ സെെന്യത്തെ വിന്യസിച്ച് ചെെന

ലഡാക്ക്:   ഇന്ത്യ-ചെെന തര്‍ക്കം നിലനില്‍ക്കുന്ന പാംഗോങ് തടാകത്തിന് സമീപം ചെെന കൂടുതല്‍ സെെനികരെയും ബോട്ടുകളും വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍.  കിടങ്ങുകള്‍, ടെന്റുകള്‍, താത്കാലിക താമസ കേന്ദ്രങ്ങള്‍ എന്നിവ…

ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈനയ്ക്ക് ധാര്‍ഷ്ട്യം: നിക്കി ഹേലി

വാഷിങ്ടണ്‍:   പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈന കൂടുതല്‍ ആക്രമണസ്വഭാവും ധാര്‍ഷ്ട്യവും കാട്ടുന്നു, എന്നാല്‍ അവരുടെ ആ മനോഭാവത്തിന് അധികം ആയുസ്സില്ലെന്ന് ഇന്ത്യന്‍ വംശജയും യുഎന്നിലെ…

ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം

ന്യൂഡൽഹി   ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം. ചർച്ചകളിൽ ചൈന പങ്കെടുത്തത് മുൻവിധിയോടെയെന്നാണ് വിലയിരുത്തൽ. നയതന്ത്രതല ചർച്ചകൾ മാത്രമേ ഫലം കാണുവെന്നാണ് സൈനിക…

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തിൽ ആശങ്ക അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി 

ലണ്ടൻ:   ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്ക വിഷയം ആശങ്കയുണ്ടാക്കുന്നതും വളരെ ഗൗരവമുള്ളതുമാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിലവിലെ സാഹചര്യങ്ങള്‍ യുകെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും…

ഇന്ത്യ – ചൈന നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന്

ഡൽഹി:   ചൈന – ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തർക്ക വിഷയം ഇന്ന് ഇന്ത്യയുടേയും ചൈനയുടെയും നിർണായക സൈനികതല യോഗത്തിൽ ചർച്ച ചെയ്യും. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാചുമതലയുള്ള…

ഇന്ത്യയുമായുള്ള പ്രശ്‌നം ഗുരുതരമാക്കാനാണ് ചൈനയുടെ ശ്രമമെന്ന് യുഎസ്

വാഷിംഗ്‌ടൺ:   ഇന്ത്യ- ചൈന അതിർത്തി വിഷയം പരിഹരിക്കുന്നതിനു പകരം അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന്  യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷന്‍ എലിയോട്ട്…

ഇന്ത്യ- ചൈന അതിർത്തി വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക 

ന്യൂയോർക്ക്:   ലഡാക്ക് അതിർത്തിയിൽ നടക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്കെതിരെ ഇന്ത്യയോടൊപ്പമാണ് അമേരിക്കയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള…

20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്നും അഞ്ച് പകര്‍ച്ചവ്യാധികള്‍; ആരോപണവുമായി അമേരിക്ക

ന്യൂയോര്‍ക്ക്: 20 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകര്‍ച്ചവ്യാധികളാണെന്ന ആരോപണവുമായി അമേരിക്ക. ഈ പകര്‍ച്ച വ്യാധികള്‍ ചൈന നിര്‍മ്മിച്ചതാണെങ്കിലും തനിയെ ഉണ്ടായത് ആണെങ്കിലും അത് അംഗീകരിക്കാനാകില്ലെന്നും, ഇതിന്…

ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ; നിര്‍ണായകമായി വാര്‍ഷിക യോഗം

ജനീവ:   ലോകാരോഗ്യ സംഘടനയുടെ 73ാമത് വാര്‍ഷിക കൂടിക്കാഴ്ച വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായി നടക്കും. ഒപ്പം മാര്‍ച്ച് 22 ന് ലോകാരോഗ്യ സംഘടനയിലെ 35…

ചൈനയില്‍ നിന്നുള്ള മാസ്കിന് നിലവാരമില്ല; 80 ലക്ഷം മാസ്കുകളുടെ പണം നല്‍കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ടൊറൊന്‍റോ: ചൈനയില്‍ നിന്നുള്ള നിലവാരമില്ലാത്ത മാസ്കുകള്‍ക്ക് പണം നല്‍കില്ലെന്ന് വ്യക്തമാക്കി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എണ്‍പത് ലക്ഷം മെഡിക്കല്‍ ഗ്രേഡ് മാസ്കുകളാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്. പതിനൊന്ന് മില്യണ്‍ എന്‍…