Mon. Dec 23rd, 2024

Tag: ചെെന

കൊറോണ വൈറസ്; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ചെെന: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുന്നൊരുക്കങ്ങളില്ലാത്ത രാജ്യങ്ങളിലേക്ക് വൈറസ് കടന്നാൽ വൻ ദുരന്തമായിരിക്കും ഫലമെന്നു വ്യക്തമാക്കുന്നതാണ്…

‘ചൈനയില്‍ ഉയിഗൂര്‍ മുസ്ലിംങ്ങള്‍ നേരിടുന്ന ക്രൂരപീഡനങ്ങളില്‍ മുസ്ലീം സമുദായം മൗനം പാലിക്കുന്നു’; പൊട്ടിത്തെറിച്ച് ഓസില്‍ 

ജര്‍മനി: ഉയിഗൂര്‍ മുസ്ലിംങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങളില്‍ പ്രതിഷേധവുമായി ആഴ്‌സണല്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസില്‍.  ചെെനയില്‍ ഈ മുസ്ലീം വിഭാഗം നേരിടുന്ന ക്രൂരമായ പീഡനങ്ങളില്‍ മുസ്ലീം…

അമേരിക്കയെ വിശ്വാസമില്ലെന്ന് ചെെന; വിദേശ ഉപകരണങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി

ചെെന: ചെെനീസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി ചെെനീസ് സര്‍ക്കാര്‍. ചെെനയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിദേശ നിര്‍മ്മിത…

ജുമാന്‍ജി: ദി നെക്സ്റ്റ് ലെവല്‍ ഡിസംബര്‍ 13ന് തിയേറ്ററുകളില്‍

അമേരിക്ക: എക്കാലവും ലോകമെമ്പാടുമുള്ള ആരാധകുടെ മനസ്സ് കീഴടക്കിയ ഹോളിവുഡ് ചിത്രമായിരുന്നു ജുമാന്‍ജി. കോ​​മ​​ഡി​​യും, സാ​​ഹ​​സി​​ക​​ത​​യും, ഫാ​​ന്‍റ​​സി​​യും നിറച്ച   ജു​​മാ​​ൻ​​ജി​​യു​​ടെ പു​​തി​​യ പ​​തി​​പ്പ് ‘ജു​​മാ​​ൻ​​ജി : ദി ​​നെ​​ക്സ്റ്റ് ലെ​​വ​​ൽ…