ഐഫോൺ കൈപ്പറ്റിയെന്ന വിവാദത്തിൽ സന്തോഷ് ഈപ്പനെതിരെ വക്കീൽ നോട്ടീസ്സയച്ച് ചെന്നിത്തല
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷ് ഫോൺ തനിക്കു നൽകിയെന്ന യൂണിടാക് എംഡിയുടെ പ്രസ്താവന അപകീർത്തിയുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രസ്താവന പിൻവലിച്ച് മാപ്പ്…