Mon. Dec 23rd, 2024

Tag: ചാവേർ ആക്രമണം

മോദിക്ക് പുതിയ ഭീഷണി: ചാവേർ മുന്നറിയിപ്പ് നൽകി പാക്കിസ്ഥാനിലെ പോപ്പ് ഗായിക 

ലാഹോർ:   കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചാവേർ ആക്രമണ മുന്നറിയിപ്പ് നൽകി പാക് പോപ്പ് ഗായിക റാബി പിർസാദ. മോദിയുടെ…

ശ്രീലങ്കന്‍ ചാവേറാക്രമണം: ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ശ്രീലങ്ക : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ കുറ്റാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ്…

ശ്രീലങ്കയിൽ സ്‌ഫോടനങ്ങളിൽ മരണസംഖ്യ 359 ആയി ഉയർന്നു ; പൊട്ടിത്തെറിച്ചത് 9 ചാവേറുകൾ എന്ന് സൂചന

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ സ്ഫോടന പരമ്പരയിൽ മരണ സംഖ്യ 359 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 39 പേർ വിദേശികളാണ്. 45 കുഞ്ഞുങ്ങളും മരിച്ചവരിൽ…

പാകിസ്താനിലും ചാവേർ ആക്രമണം

ക്വറ്റ: ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ പാക്ക് പട്ടാളത്തിന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 9 സൈനികർ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. ബലൂചിസ്ഥാൻ വിമോചന മുന്നണിയായ “ബലൂച്…

ഇറാനിൽ ചാവേർ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു

ഇറാൻ: ഇറാനിൽ ചാവേർ ആക്രമണത്തിൽ റെവലൂഷനറി ഗാർഡിൽപ്പെട്ട 27 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് ഗുരുതര പരിക്കുകൾ ഏറ്റിട്ടുണ്ട്. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്…