Mon. Dec 23rd, 2024

Tag: ചന്ദ്രൻ

ചന്ദ്രനിലും നെറ്റ്‌വർക്കുമായി നോക്കിയ

സാൻഫ്രാൻസിസ്‌കോ:   നോക്കിയയും നാസയും ചേർന്ന് ചന്ദ്രനിൽ സെല്ലുലാർ നെറ്റ്‌വർക്ക് സ്ഥാപിക്കാനൊരുങ്ങുന്നു. അതിനായുള്ള കരാൻ നോക്കിയ കരസ്ഥമാക്കിയിട്ടുണ്ട്. ചന്ദ്രനിൽ 4 ജി നെറ്റ്‌വർക്ക് സ്ഥാപിക്കാനായി നോക്കിയയെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന്…

കൊവിഡ് വ്യാപനത്തിൽ വിറച്ച് നിൽക്കുന്നതിനിടെ ചന്ദ്രൻ കീഴടക്കാനുള്ള പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്‌ടൺ:   ലോകം കൊവിഡ് ഭീതിയിലിരിക്കെ ചന്ദ്രോപരിതലത്തിലെ വിഭവങ്ങളുടെ പര്യവേക്ഷണവും വിനിയോഗവും സംബന്ധിച്ച അമേരിക്കൻ നയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ‘എക്സിക്യൂട്ടീവ് ഓർഡർ’ ഒപ്പിട്ടതിൽ വിമർശനം നേരിട്ട് അമേരിക്കൻ…

“ഞാൻ ഇവിടെയുണ്ട്” എന്ന് വിക്രമിൽ നിന്നും ഒരു ദിവസം കേട്ടേക്കാം

വിക്രം ലാൻഡറിൽ നിന്നുമുള്ള ആശയവിനിമയം നഷ്ടപ്പെട്ട ശേഷം സന്തോഷ് കുറുപ്പ് (CEO at ICT Academy of Kerala) ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:- ചന്ദ്രയാനെ വിക്ഷേപിക്കാൻ ഉപയോഗിച്ച ജി.എസ്.എൽ.വി.…

ചന്ദ്രനിലെത്താന്‍ കാത്തുനില്‍ക്കുന്നവരുടെ എണ്ണം കൂടുന്നു

ചന്ദ്രയാന്‍ ബഹിരാകാശത്തേക്ക് കുതിക്കുന്നതിനുപിന്നാലെ ചന്ദ്രനിലെത്താന്‍ കാത്തുനില്‍ക്കുന്നവരുടെ എണ്ണവും കൂടുന്നു. ചന്ദ്രനിലാദ്യമായി മനുഷ്യനെ എത്തിച്ച യു.എസ്. 45 വര്‍ഷത്തിനുശേഷം വീണ്ടും ചന്ദ്രനില്‍ ബഹിരാകാശസഞ്ചാരികളെ ഇറക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ദൗത്യത്തിന്റെ പേര്…