Wed. Jan 22nd, 2025

Tag: കർഷക ആത്മഹത്യ

തീരാത്ത കടം; തീർക്കുന്ന ജീവിതം: രാജ്യത്ത് വർദ്ധിച്ചുവരുന്ന കർഷക ആത്മഹത്യകൾ

ബാലേശ്വർ, ലാത്തൂർ, ബുന്ദേൽഖണ്ഡ്: പ്രതീക്ഷിച്ച തരത്തിൽ വിളവെടുപ്പ് നടത്താൻ കഴിയാത്തതിനാൽ, കൃഷി ചെയ്യാനാ‍യി വായ്പയെടുക്കുന്ന തുകയുടെ, തിരിച്ചടവിൽ നേരിടുന്ന പ്രതിസന്ധി കാരണം, ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം…

സഹകരണ മേഖലയില്‍ നിന്നും സര്‍ഫാസി നിയമം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:   സഹകരണ മേഖലയില്‍ നിന്നും സര്‍ഫാസി നിയമം ഒഴിവാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇതിനാ‍വശ്യമായ നടപടി സ്വീകരിക്കുമെന്നും നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി ഉറപ്പു…

വയനാട്ടിലെ കർഷക ആത്മഹത്യ; രാഹുലിന്റെ കത്തിന്മേൽ മുഖ്യമന്ത്രി നടപടിയെടുത്തു

തിരുവനന്തപുരം: വയനാട്ടിലെ കർഷകൻ വി. ദിനേഷ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി അയച്ച കത്തിനു മറുപടിയായി, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം…

ഉത്തരാഖണ്ഡില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യരുതെന്ന് കുറിപ്പ് എഴുതി വച്ച്‌ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഹരിദ്വാര്‍: ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി വെച്ച്‌ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലായിരുന്നു സംഭവം. 65കാരനായ ഈശ്വര്‍ ചന്ദ് ശര്‍മ്മ എന്ന കര്‍ഷകനാണ്…

കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം: സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാങ്കുകള്‍ അംഗീകരിച്ചു

തിരുവനന്തപുരം: ക​ര്‍​ഷ​ക​ര്‍ എ​ടു​ത്തി​ട്ടു​ള്ള കാ​ര്‍​ഷി​ക, കാ​ര്‍​ഷി​കേ​ത​ര വാ​യ്പ​ക​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാനം. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ളി​ല്‍…

സഹകരണ ബാങ്കുകള്‍ ജപ്തി നടപടികള്‍ നിര്‍ത്തി വെക്കണം: കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍, ജപ്തി നടപടി നിര്‍ത്തിവയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജപ്തി നോട്ടീസിനെ ഭയപ്പെടേണ്ടെന്നു,…

കര്‍ഷക ആത്മഹത്യ: ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി യു.ഡി.എഫ്

ഇടുക്കി: ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും, സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് 9-ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കളക്ടര്‍ക്ക് അപേക്ഷ നല്‍കി.…