Sat. Jan 18th, 2025

Tag: #കൊച്ചി ലോക്കൽ

കൊച്ചിക്കാർ ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഒരുങ്ങുന്നു

കൊച്ചി: ക്രിസ്തുമസ് വരവായി. ക്രിസ്തുമസ് ആഘോഷത്തിന് ഒരുങ്ങാൻ ജനങ്ങൾ തയ്യാറെടുക്കുന്നു. കൊച്ചിയിലെ ക്രിസ്തുമസ് വിപണിയിലേക്ക് ഒരു എത്തിനോട്ടം.

കൗതുകമായി മുസിരീസ് ഹെറിറ്റേജ് വീക്ക്

ലോക പെെതൃകവാരത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂരില്‍ നടന്ന മുസിരീസ് ഹെറിറ്റേജ് വീക്കിൽ ചരിത്ര പ്രേമികള്‍ക്ക് മുസിരീസിന് ചുറ്റുമുള്ള പെെതൃകം ഒന്നുകൂടി സന്ദര്‍ശിക്കാനുള്ള അവസരമാണ് ലഭിച്ചത്.