Sun. Jan 19th, 2025

Tag: കേസ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല; സര്‍ക്കാര്‍

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പിനായി നടൻ ദിലീപ് നൽകിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സർക്കാർ…

യുവതിയെ പട്ടിണിക്കിട്ടു കൊന്ന സംഭവം: ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കൊലപാതകക്കേസും

കൊല്ലം: യുവതിയെ പട്ടിണിക്കിട്ടു കൊന്ന സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തു. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെ മകള്‍ തുഷാര (27) കഴിഞ്ഞ 21-നു…

സംഝൌത എക്‌സ്പ്രസ് സ്‌ഫോടനം: വിധിയിൽ പാകിസ്ഥാന് അതൃപ്തി

ഇസ്ലാമാബാദ്: സംഝൌത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെയുള്ള നാലു പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്കെതിരെ, പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്ത്. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി,…

ശബരിമല ദർശനം: സ്ത്രീയെ തടഞ്ഞതിനു കർമ്മസമിതിക്കാർക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ മരക്കൂട്ടത്ത് വച്ച് തടഞ്ഞ സംഭവത്തില്‍ കര്‍മ്മസമിതി പ്രവര്‍ത്തകരായ കണ്ടാലറിയുന്ന പതിനെട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് തമിഴ്‌നാട്ടില്‍…

ഫേസ്ബുക്ക് പോസ്റ്റ്: സംവിധായകന്‍ പ്രിയനന്ദനനെതിരെ കേസ്

കൊച്ചി: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന പരാതിയിന്മേല്‍ സംവിധായകന്‍ പ്രിയനന്ദനനനെതിരെ കേസെടുത്തതായി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ ഐ പി സി 153…

സി പി ഐ എം പ്രവര്‍ത്തകനെതിരെ ആക്രമണം: 6 പേര്‍ക്കു തടവുശിക്ഷ

പറവൂര്‍: സി.പി.ഐ (എം) പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറു പേര്‍ക്കു തടവുശിക്ഷ. ഒന്നു മുതല്‍ നാലു വരെ പ്രതികള്‍ക്കു 10 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപവീതം…