Mon. Dec 23rd, 2024

Tag: കേരളം

സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് രോഗികളില്ല, രോഗമുക്തരായത് 61 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടൊപ്പം 61 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതും ആശ്വാസമാകുന്നു. 34 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതെ സമയം,…

3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെയും, നിരീക്ഷണത്തിലുള്ള ആളുകളുടെയും എണ്ണത്തിൽ കുറവും വന്നതിനാൽ  പ്രതിദിനം 3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് കേരളം. ആരോഗ്യ പ്രവർത്തകരും രോഗമുള്ളവരുമായി…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നു

ന്യൂഡൽഹി:   ഇന്നു രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരത്തി ഒരുന്നൂറ്റി അമ്പത്തി രണ്ടായി. കഴിഞ്ഞ 24…

കേരള-കർണ്ണാടക അതിർത്തി വിഷയം; മെഡിക്കൽ സംഘം പരിശോധനയ്ക്കെത്തി

കാസർകോട്:   കേരള കർണ്ണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും നിയമിച്ച മെഡിക്കൽ സംഘം എത്തി. ഇനി മുതൽ ഇവർ നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി…

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

കൊച്ചി ബ്യൂറോ:   മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് കേന്ദ്ര ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല് ദിവസം തുടർച്ചയായി നൂറിലേറെ പേർക്കാണ് മുംബൈയിൽ…

കേന്ദ്രമേ – ജനതയെ ജീവിക്കാന്‍ അനുവദിക്കുക

#ദിനസരികള്‍ 1087   ദേശാഭിമാനിയുടെ ഇന്നത്തെ മുഖപ്രസംഗത്തെക്കുറിച്ച് ഓരോ കേരളീയനും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം ഈ ലേഖനം ചിന്തിക്കുന്നത് കേരളം എങ്ങനെ ജീവിക്കണമെന്നാണ്. കൊവിഡ് 19 ബാധയെത്തുടര്‍ന്ന്…

കർണ്ണാടക അതിർത്തി വിഷയം; കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി:   കേരള-കർണ്ണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയ വിഷയത്തിൽ കേരളം നൽകിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കർണ്ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം…

കേരളം അഭിമാനമാണ്, എന്നാല്‍ ആഹ്‌ളാദിപ്പിക്കുന്നില്ല

#ദിനസരികള്‍ 1086   എന്റെ നാട്, കേരളം, കൊറോണ ബാധയ്ക്കെതിരെ ഫലപ്രദമായി പൊരുതിക്കൊണ്ടിരിക്കുന്നു. ലോകത്തെ അതിവികസിത സാമ്പത്തിക ശക്തികള്‍ പോലും പകച്ചു പോയ സമയത്താണ് ഇന്ത്യയിലെ ഒരു…

കർണ്ണാടക – കേരള: അതിർത്തിപ്രശ്നം രമ്യമായി പരിഹരിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി:   അതിർത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സുപ്രീംകോടതി കർണ്ണാടക, കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു. ആശുപത്രികളിൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്കു പോകുന്ന രോഗികളുടെ…

സൌജന്യ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കും

തിരുവനന്തപുരം:   സംസ്ഥാന സർക്കാർ മുമ്പ് പ്രഖ്യാപിച്ച സൌജന്യ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും…