Sun. Jan 19th, 2025

Tag: കൊവിഡ് 19

ഇന്നലെ കരിപ്പൂരിലെത്തിയ ഒരു പ്രവാസിക്ക് രോഗലക്ഷണം 

കോഴിക്കോട്: ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ  ഒരു യാത്രക്കാരനെ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷനിലാക്കി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ്…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു 

ന്യൂ ഡല്‍ഹി: ഒഡിഷ, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്…

സൗദിയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും ഇന്ന് പ്രവാസികളെത്തും

കൊച്ചി: പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും.  രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലെത്തുക. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക…

കൊവിഡിനെ ചെറുക്കാന്‍ സാധിച്ചില്ലെങ്കില്‍ ആഫ്രിക്കയില്‍ 1.90 ലക്ഷം പേര്‍ മരിച്ചേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ ആഫ്രിക്കയില്‍ ഒരുവർഷത്തിനുള്ളിൽ 83, 000 മുതല്‍ 1.90 ലക്ഷം പേര്‍ വരെ വെെറസ് ബാധിച്ച് മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 29…

താത്കാലിക ആശുപത്രികളുണ്ടാക്കാന്‍ മുംബൈയെ സഹായിച്ച് കുടിയേറ്റ തൊഴിലാളികള്‍ 

മുംബെെ: ഇന്ത്യയില്‍ തന്നെ കൊവിഡ് രോഗികള്‍ ഏറ്റലും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. മുംബെെ നഗരത്തിലാണ് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത്. മുംബൈയിലെ കൊവിഡ്  കേസുകളുടെ എണ്ണം 10,000 കടന്നിരിക്കുകയാണ്. ഈ…

സൗദി അറേബ്യയിൽ 2788 ഇന്ത്യാക്കാർക്ക് കൊവിഡ്; മരിച്ച 21 പേരില്‍ 6 മലയാളികള്‍

റിയാദ്: സൗദി അറേബ്യയിൽ 2788 ഇന്ത്യാക്കാർക്കാണ് കൊവിഡ് ബാധിച്ചതെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. 21 പേർ മരണമടഞ്ഞു. അതിൽ ആറുപേർ മലയാളികളാണ്. അഞ്ച് പേർ മഹാരാഷ്ട്ര സ്വദേശികളും. തെലങ്കാന, ഉത്തർപ്രദേശ്,…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്  

ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 2958 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49,391. ഇന്ന് 126 മരണങ്ങൾ കൂടി…

 ലോകത്ത് കൊവിഡ് ബാധിതര്‍ 37 ലക്ഷം കടന്നു 

തിരുവനന്തപുരം: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി ഏഴ് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി അറുപത്തി നാലായി ഉയര്‍ന്നു. വെെറസ് ബാധിച്ച് മരിച്ചവര്‍  രണ്ട് ലക്ഷത്തി അമ്പത്തി…

സമ്മേളനത്തില്‍ പങ്കെടുത്ത വിവരം രഹസ്യമാക്കിവച്ചു; തബ്‌ ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നോയിഡ: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത വിവരം രഹസ്യമാക്കിവച്ച തബ്‌ ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പ്രവര്‍ത്തകരെയാണ് നോയിഡ പൊലീസ് പിടികൂടിയത്.…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്വാറന്‍റെെനില്‍

ഇറ്റലി: യുവന്‍റസ് സ്റ്റാര്‍ സ്ട്രെെക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 14 ദിവസത്തെ ക്വാറന്‍റെെനില്‍ പ്രവേശിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജന്മനാടായ പോര്‍ച്ചുഗലില്‍ നിന്ന് ഇറ്റലിയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് റൊണാള്‍ഡോ ക്വാറന്‍റെെനില്‍…