Wed. Jan 22nd, 2025

Tag: കൊറോണ വെെറസ്

ലോക രാജ്യങ്ങളെ ആശങ്കയിലാക്കി കോവിഡ്; അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം 

അമേരിക്ക: കോവിഡ് 19 ഭീഷണിയില്‍നിന്ന് ചൈന കരകയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ലോകരാജ്യങ്ങളില്‍ രോഗഭീതി പടരുന്നു. കോവിഡ് 19 ബാധിച്ച് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ…

കൊറോണ വെെറസ്; ഒളിമ്പിക്സിനും ഭീഷണി ഉയര്‍ത്തുന്നു, ദീപശിഖാ പ്രയാണം തടസ്സപ്പെട്ടു 

ജപ്പാന്‍: ചൈനയില്‍ നിന്നും പടര്‍ന്നുപിടിച്ച കൊറോണ വൈറസ് വരാനിരിക്കുന്ന ഒളിമ്പിക്‌സിനും ഭീഷണിയുയര്‍ത്തുന്നു. ഒളിമ്പിക്‌സിന് തുടക്കമിട്ട ഗ്രീസില്‍നിന്നാണ് ദീപശിഖാ പ്രയാണത്തിന് തുടക്കം കുറിക്കേണ്ടത്. മാര്‍ച്ച് 12നാണ് ഗ്രീസില്‍ പരിപാടി…

കൊറോണ വൈറസ്: എറണാകുളം ജില്ലയിൽ നിരീക്ഷണത്തിലുള്ള 227 പേരെ ഒഴിവാക്കി 

എറണാകുളം: കൊറോണ വെെറസ് ബാധയുണ്ടെന്ന സംശയത്തില്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന  227 പേരെ ഒഴിവാക്കി. വീടുകളിൽ കഴിയേണ്ട നിരീക്ഷണ കാലയളവ് 28 ദിവസമായിരുന്നത്‌ 14 ആക്കി…

കേരളത്തില്‍ കൊറോണ ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം; വൈറസ് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുമെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നടന്ന ഉന്നതതല അവലോകന…

കൊറോണ വൈറസ്; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ചെെന: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുന്നൊരുക്കങ്ങളില്ലാത്ത രാജ്യങ്ങളിലേക്ക് വൈറസ് കടന്നാൽ വൻ ദുരന്തമായിരിക്കും ഫലമെന്നു വ്യക്തമാക്കുന്നതാണ്…