Sun. Jan 19th, 2025

Tag: കുവൈത്ത്

അഞ്ച് ആഫ്രിക്കൻ രാജ്യത്തുനിന്നുമുള്ള ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്തിൽ വിലക്ക്

കുവൈത്ത്: അഞ്ച് ആഫ്രിക്കൻ രാജ്യത്തുനിന്നുമുള്ള ഗാർഹികത്തൊഴിലാളികളെ ജോലിക്ക് തിരഞ്ഞെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതായി കുവൈത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്സ് അഫയേഴ്സ് പ്രഖ്യാപിച്ചു. ഇപ്പോൾ ആകെ 20 രാജ്യങ്ങളിൽ…

കുവൈത്തിൽ സന്ദര്‍ശന വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

കുവൈത്ത്: സന്ദർശന വിസയിൽ എത്തുന്നവർക്കും, കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി മന്ത്രിസഭയുടെ ഉത്തരവ്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്നു മാസം കഴിഞ്ഞു മാത്രമേ നിയമം പ്രാബല്യത്തിൽ വരൂ. സന്ദർശന…

കുവൈത്തിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് 35 ദിവസം വാർഷിക അവധി

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് 40 ദിവസം വാർഷിക അവധിയും, പതിനഞ്ച് ശതമാനം ശമ്പള വർദ്ധനവും ശുപാർശ ചെയ്യുന്ന നിയമഭേദഗതിക്ക് പാർലിമെന്‍റിന്‍റെ പ്രാഥമികാംഗീകാരം. കഴിഞ്ഞ…

കുവൈത്തിൽ ഞായറാഴ്ച മുതൽ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കില്ല

കുവൈത്ത് സിറ്റി: വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് കുവൈത്ത് ഒഴിവാക്കുന്നു. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്‌പോര്‍ട്ടിന് പകരം, സിവില്‍ ഐ.ഡി കാര്‍ഡ് നല്‍കിയാല്‍ മതിയാകും. കുവൈത്ത്…

കുവൈത്തില്‍ സന്ദര്‍ശകവിസയിലെത്തുന്ന പ്രവാസികള്‍ക്കും നിർബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശകവിസയിലെത്തുന്ന പ്രവാസികള്‍ക്കും, ആരോഗ്യ ഇന്‍ഷുറന്‍സ് നിർബ്ബന്ധമാക്കിക്കൊണ്ടുള്ള ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി. 47 എം.പിമാരാണ് ബില്ലിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയത്. സന്ദര്‍ശക വിസയിലെത്തുന്നവരും,…

കുവൈത്ത് വനിതാ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളി സാന്നിധ്യം

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളി സാന്നിധ്യം. 18 ന് തായ്‌ലൻഡിൽ ആരംഭിക്കുന്ന ലോകകപ്പ് ഏഷ്യൻ മേഖലാ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന…