Sun. Dec 22nd, 2024

Tag: കാസർകോട് കൊലപാതകം

പെരിയ ഇരട്ടക്കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. കല്യോട്ട് കണ്ണോത്ത് താനത്തിങ്കാലിലെ ടി.രഞ്ജിത്തി (അപ്പു-24) നെയാണ് ഡി.വൈ.എസ്.പി, പി.എം.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട…

മാർച്ച് 12 നു രാഹുല്‍ ഗാന്ധി പെരിയയില്‍ സന്ദർശനത്തിനെത്തും

കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ, കൃപേഷിന്റേയും, ശരത് ലാലിന്റേയും വീടുകളില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഈ മാസം 12 നു കല്യോട്ടെത്തുമെന്നാണു…

കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് സി.പി.എം താത്പര്യം സംരക്ഷിക്കാനെന്നു രമേശ് ചെന്നിത്തല

കാസര്‍കോട്: കാസര്‍ക്കോട്ടെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ മാറ്റിയ, സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ്…

കാസർകോട് പെരിയയിൽ സംഘർഷം: സി പി എം നേതാക്കളെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

കാസർകോട്: പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സി.പി.എം പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ സി.പി.എം നേതാക്കൾക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധം. എം.പി പി.കരുണാകരനുൾപ്പടെയുള്ളവരെ തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത്…

തിരിച്ചറിയപ്പെടേണ്ട രാഷ്ട്രീയ മര്യാദകള്‍

#ദിനസരികള് 677 കാസര്‍‌കോഡ് പെരിയയില്‍ അതിനിഷ്ഠൂരമായി രണ്ടു യുവാക്കളെ കൊന്ന സംഭവത്തില്‍, കൊലപാതകികളെ നാടൊന്നാകെ ഒറ്റപ്പെടുത്തുകയും, മനസാക്ഷിയുള്ളവരെല്ലാംതന്നെ ആ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ഉചിതമായ ശിക്ഷ…

പെരിയ ഇരട്ടക്കൊലപാതകം: കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസ്, ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടിയെന്നാണ്, ലോക്കല്‍ പോലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ…

മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി പാഴ്‌സലായി അയച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം

തൃശൂര്‍: സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമര്‍പ്പിച്ചതിന്റെ പേരില്‍, യൂത്ത് കോണ്‍ഗ്രസ്സിനെതിരെ പൊലീസ് കേസ്സെടുത്തതോടെ, മുഖ്യമന്ത്രിയുടെ വസതിയിലേക്ക്, വാഴപ്പിണ്ടി അയയ്ക്കല്‍ സമരം, പ്രവര്‍ത്തകര്‍ വേഗത്തിലാക്കി. തൃശ്ശൂരിലെ പ്രകടനത്തിനു ശേഷം,…

കാസര്‍കോട് ഇരട്ടക്കൊല: അടിമുടി ദുരൂഹത; സി.ബി.ഐ അന്വേഷണം അനിവാര്യം -കെ.പി.എ മജീദ്

കോഴിക്കോട്: കാസര്‍കോട് പെരിയ കല്ലോട്ട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും അടിമുടി ദുരൂഹതയുള്ള സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും,…

ഹർത്താലിലുണ്ടായ നഷ്ടം ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കാസർകോട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ നഷ്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീന് കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി.…

കാസർകോട് കൊലപാതകം സി.ബി.ഐ അന്വേഷിക്കണം: കൃപേഷിന്റെ അച്ഛന് ഹൈക്കോടതിയെ സമീപിക്കും

കാസർകോട് : കാസർകോട് ഇരട്ട കൊലപാതകത്തിന് പിന്നിലെ ഉന്നത തല ഗൂഢാലോചന പുറത്തുകൊണ്ടു വരാൻ കേസന്വേഷണം സി.ബി.ഐ ക്ക് വിടണമെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. സംഭവത്തിലുൾപ്പെട്ട എല്ലാ…