Mon. Dec 23rd, 2024

Tag: കസ്റ്റഡിമരണം

പിണറായി വിജയനെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

തൊടുപുഴ : നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. കുഴപ്പക്കാരെയെല്ലാം തല്ലിക്കൊല്ലാനുള്ള സേനയല്ല പൊലീസെന്നു…

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം

തിരുവനന്തപുരം:   നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് റിട്ട. ജഡ്ജിയുടെ സേവനം…

നെടുങ്കണ്ടം കസ്റ്റഡിമരണം: രാജ്‌കുമാറിന്റെ അമ്മ സെക്രട്ടറിയേറ്റിലേക്കു സങ്കടമാർച്ച് നടത്തി

തിരുവനന്തപുരം:   നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് രാജ്‌കുമാറിന്റെ അമ്മ, കസ്തൂരി, സെക്രട്ടറിയേറ്റിലേക്ക് സങ്കടമാര്‍ച്ച്‌ നടത്തി. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച…

പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും

ഇടുക്കി:   നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ രാജ്‌കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രിയെ കാണും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യമുന്നയിക്കാനാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്.…

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം

ഇടുക്കി:   പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം. വനിതകളടക്കമുള്ള സി.പി.എം.…

റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ നാലു പോലീസുകാര്‍ക്കു കൂടി സസ്പെന്‍ഷന്‍

കോട്ടയം:   റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ നാലു പോലീസുകാര്‍ക്കു കൂടി സസ്പെന്‍ഷന്‍. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റര്‍ റോയ് പി. വര്‍ഗീസ്, അസി റൈറ്റര്‍ ശ്യാം, സീനിയര്‍ സി.പി.ഒമാരായ…

ഇന്ന് ഞങ്ങൾക്കാണിതു സംഭവിച്ചതെങ്കിൽ നാളെ നിങ്ങൾക്കായിരിക്കും: ജീവപര്യന്തം ലഭിച്ച സഞ്ജീവ് ഭട്ടിന്റെ പത്നി പറയുന്നു

ജാംനഗർ:   ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ.​പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ് ഭ​ട്ടി​ന് ഗുജറാത്തിലെ ഒരു കോടതി ജീവപര്യന്തം വിധിച്ചിച്ചിരിക്കുന്നു. 30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​സ്റ്റ​ഡി മ​ര​ണ​​ക്കേസ് കുത്തിപ്പൊക്കിയെടുത്ത് അദ്ദേഹത്തിനു…

വരാപ്പുഴ കസ്റ്റഡിമരണം: ഏഴു പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ ഏഴു പോലീസുകാരെ പ്രോസിക്യൂട്ടു ചെയ്യാൻ സർക്കാർ അനുമതി നൽകി. സി.ഐ. ക്രിസ്പിൻ സാം, എസ്.ഐ. ദീപക് എന്നിവരുൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ടു ചെയ്യാനാണ് സർക്കാർ അനുമതി…