Wed. Nov 6th, 2024

Tag: കവിത

റൂബാ ഇയാത്ത് – ജീവിതമെന്ന ആനന്ദം

#ദിനസരികള്‍ 1093   നിങ്ങള്‍ റൂബാ ഇയാത്ത് വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ തീര്‍‌ച്ചയായും വായിക്കണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളെന്ന് ഞാന്‍ ചിന്തിക്കുന്നവയുടെ പട്ടികയില്‍ റൂബാ ഇയാത്തുണ്ട്. ഈ…

ആത്മാന്വേഷണങ്ങള്‍

#ദിനസരികള്‍ 1024 എവിടെ നിന്നോ ഒരു ദുര്‍ഗന്ധം പടരുന്നു. അതെ, ഉണ്ട് പടരുന്നുണ്ട്, ഒരു ദുര്‍ഗന്ധം വല്ലാതെ പടരുന്നുണ്ട്. കട്ടിലിന്റെ അടിയില്‍ നോക്കി – കിടക്കയും തലയിണയും…

ഓര്‍ക്കുക വല്ലപ്പോഴും

#ദിനസരികള്‍ 955 സ്കൂള്‍ – കോളേജ് കാലങ്ങളുടെ അവസാനം സഹപാഠികളില്‍ നിന്നും ഓട്ടോഗ്രാഫില്‍ എഴുതിക്കിട്ടുന്നതില്‍ ഏറെയും ഓര്‍ക്കുക വല്ലപ്പോഴും എന്നു മാത്രമായിരിക്കും. അലസവും അലക്ഷ്യവുമായ ഒരു അടയാളപ്പെടുത്തല്‍…

എം എം ബഷീറിന്റെ ‘കവിത- തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍’

#ദിനസരികള്‍ 950 ഡോ. എം എം ബഷീറിന്റെ കവിത – തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന ലേഖന സമാഹാരം കവിതയുടെ ഉള്‍വഴികളിലേക്ക് സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തെളിച്ചമുള്ള ഒരു വഴികാട്ടിയാണ്.കവിത…

നിങ്ങളാണോ ആ കവി ?

#ദിനസരികള്‍ 942 ചില കവികള്‍ അങ്ങനെയാണ്. എപ്പോഴാണ് കടന്നു വരിക എന്നറിയില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവര്‍ നമ്മുടെ വാതിലില്‍ വന്നു മുട്ടും. ഇന്ന് പ്രഭാതത്തിന്റെ തണുപ്പിലേക്ക്…

മിത്രാവതി

#ദിനസരികള്‍ 934 ഹിമശൈലങ്ങള്‍ ചൂഴ്ന്നു നിലക്കുന്ന തേഹരി. രാജകൊട്ടാരത്തിന്റെ അകത്തളം. വസന്തവായുവിന്റെ ശീതളസ്പര്‍ശമേറ്റിട്ടും യാഗശാലയിലെ ദേവദാരുത്തറക്കെട്ടില്‍ ഇരിക്കുകയായിരുന്ന തേഹരി നൃപന്‍ വിയര്‍ത്തിരുന്നു. അഗാധമായ ഒരു ദുഖം പ്രസദമധുരമെങ്കിലും…

തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍!

#ദിനസരികള്‍ 925 ഇടശ്ശേരിയുടെ തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ എന്ന കവിത, ഒരിക്കലും സന്ധിചെയ്യാനിടയില്ലാത്ത രണ്ടു പരമാവധികളെ അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നത്. അന്യോന്യം നിഷേധിക്കുന്ന രണ്ടു പക്ഷങ്ങള്‍. എല്ലാം വിധിയാണെന്നും അതുകൊണ്ടുതന്നെ…

പ്രണാമം മഹാത്മാ!

#ദിനസരികള്‍ 897   കേരള സര്‍ക്കാര്‍ 2017 സെപ്തംബറില്‍ പ്രണാമം എന്ന പേരില്‍ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള മലയാള കവിതകളുടെ ഒരു സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. എണ്‍പത്തിയെട്ടു പേജുള്ള ഈ…

കഴുകന്‍ കൊത്തിവലിക്കുന്ന ഒരു രാജ്യത്തെക്കുറിച്ച് രണ്ടു കവിതകള്‍!

#ദിനസരികള്‍ 890   നീ പ്രണയത്തെക്കുറിച്ച് എഴുതുകയാവും അല്ലെങ്കില്‍ അതിനുമുമ്പും പിമ്പുമുള്ള മഹാശൂന്യതയെക്കുറിച്ച് അവര്‍ നിന്റെ കടലാസു പിടിച്ചു വാങ്ങി തുണ്ടുതുണ്ടാക്കി പറയും:- ഇത് രാജ്യദ്രോഹമാണ് നീ…