Wed. Jan 22nd, 2025

Tag: ഐ പി എൽ

രാജസ്ഥാനെതിരെ ചെന്നൈക്ക് ഉജ്ജ്വല വിജയം

ജയ്പൂര്‍: ഐ.പി.എൽ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഉഗ്രൻ വിജയം. 20 ആം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ ചെന്നൈ,…

ഐ.പി.എല്ലിൽ ചെന്നൈയുടെ ആദ്യ തോൽവി, മുംബൈയോട്

മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിന് തോറ്റു. ചെന്നൈയുടെ ഈ സീസണിലെ ആദ്യ തോൽവിയാണിത്. ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.…

ഋഷഭ് പന്ത് ഒത്തുകളിച്ചെന്ന ആരോപണം; വിശദീകരണവുമായി ബി.സി.സി.ഐ

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന ഐ.പി.എൽ മത്സരത്തിനിടെ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബി.സി.സി.ഐ. ഒത്തുകളി…

ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ കീഴടക്കി മുംബൈ ഇന്ത്യൻസിന് സീസണിലെ ആദ്യ വിജയം

ബാംഗ്ലൂർ: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ 6 റൺസിനു തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് ഐ.പി.എല്ലിന്റെ ഈ സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി. മുംബൈ 8 വിക്കറ്റിന് 187 റൺസെടുത്തപ്പോൾ…

സീസണിലെ ആദ്യ ജയം തേടി രാജസ്ഥാനും ഹൈദരാബാദും ഇന്നിറങ്ങും

  ഹൈദരാബാദ്: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് രാത്രി എട്ടുമണിക്ക് ഏറ്റുമുട്ടും. ഹൈദരാബാദിൽ വച്ചുനടക്കുന്ന മത്സരം ഇരുടീമുകൾക്കും സീസണിലെ ആദ്യ ജയത്തിനുവേണ്ടി ഉള്ള പോരാട്ടമായിരിക്കും.…

ഐ.പി.എൽ; രാത്രി എട്ടിന് മുംബൈ-ബാംഗ്ലൂർ മത്സരം

ബാംഗ്ലൂർ: ഐ.പി.എല്ലിൽ ഇന്ന് രാത്രി എട്ടുമണിക്ക് മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സം തമ്മിൽ മത്സരം. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് കളിനടക്കുക. ആദ്യ മത്സരങ്ങളിൽ…

ഐ.പി.എൽ: നൈറ്റ് റൈഡേഴ്സിനു ജയം

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആറു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത അവസാന ഓവറില്‍ രണ്ടു പന്തുകള്‍ ബാക്കി…

ഐ.പി.എൽ. തുടങ്ങുന്നു

ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ഇന്ന് രാത്രി 8 ന് തുടക്കം കുറിയ്ക്കും. ആദ്യ മത്സരത്തിൽ ബാംഗളൂര്‍ ചെന്നൈയെ നേരിടും. എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക.…

ഐ.പി.എൽ. വാതുവയ്പു വിവാദത്തെക്കുറിച്ച് ‘റോർ ഓഫ് ദി ലയൺ‘ ൽ മനസ്സ് തുറന്ന് ധോണി

ചെന്നൈ: കുപ്രസിദ്ധമായ ഐ.പി.എൽ വാതുവയ്പു വിവാദത്തെ പറ്റി മനസ്സു തുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനുമായ മഹേന്ദ്ര സിങ് ധോണി. തന്റെ ജീവിതത്തിലെ…

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

ന്യൂഡൽഹി: വാതുവയ്പ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. അച്ചടക്ക നടപടിയും ക്രിമിനൽ കേസും രണ്ടെന്ന് സുപ്രീംകോടതി. ഹർജി ഭാഗികമായി അനുവദിച്ചു. മറ്റു…