Mon. Dec 23rd, 2024

Tag: എ​ൻ.​ഐ​.എ

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യു.എ.പി.എ. ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിനിടെ യു.എ.പി.എ. നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസ്സാക്കി. ആകെ എട്ടു പേരാണ് ബില്ലിന് എതിരായി വോട്ടു ചെയ്തത്. കോൺഗ്രസും സി.പി.എമ്മും അടക്കമുള്ളവർ…

കൊല്ലം: ഒസാമ ബിൻ ലാദന്റെ ചിത്രം പതിച്ച കാർ കണ്ടെത്തി

കൊല്ലം: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ കണ്ടെത്തി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബംഗാള്‍ രജിസ്‌ട്രേഷന്‍ കാറാണ് കണ്ടെത്തിയത്. കൊല്ലത്ത് വെച്ച്…

ശ്രീലങ്കയിലെ ഭീകരാക്രമണം: തമിഴ്‌നാട്ടിൽ ശ്രീലങ്കൻ സ്വദേശി അറസ്റ്റിൽ

ചെന്നൈ: ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ എന്‍.ഐ.എ. നടത്തിയ റെയ്‌ഡിൽ ശ്രീലങ്കന്‍ സ്വദേശി അറസ്റ്റില്‍. റോഷന്‍ (33) എന്നയാളാണ് അറസ്റ്റിലായത്. ചെന്നൈക്ക് സമീപം പൂനമല്ലിയിലെ ഫ്‌ളാറ്റില്‍ നിന്നാണ്…

ശ്രീലങ്കൻ സ്ഫോടന പരമ്പര : കേരളത്തിൽ ഒരാൾ കസ്റ്റഡിയിൽ

പാലക്കാട് : ഈസ്റ്റർ ദിനത്തിൽ ശ്രീ​ല​ങ്ക​യി​ൽ 359 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ചാവേർ സ്ഫോ​ട​ന പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേരളത്തിലും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ​.എ)​യു​ടെ റെ​യ്ഡ്. പാലക്കാട് ജി​ല്ല​യി​ലെ…